- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്റര്‍നാഷണല്‍ നഴ്സ് ഡേ ആഘോഷവുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം
BY BRJ13 May 2022 6:40 PM GMT

X
BRJ13 May 2022 6:40 PM GMT
മനാമ : ഇന്റര്‍നാഷണല്‍ നേഴ്സ് ഡേ ആയ മെയ് 12 ഇന്ത്യന്‍ സോഷ്യല്‍ ഫോറം ആഘോഷിച്ചു. ആതുര സേവന രംഗത്ത് വിലമതിക്കാനാവാത്ത സേവനങ്ങള്‍ നല്കുന്ന നഴ്സുമാരെ ആദരിക്കുക എന്നതാണ് ഈ ആഘോഷത്തിലൂടെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ലക്ഷ്യം വെച്ചത്. അല്‍ ഹിലാല്‍ ഹോസ്പിറ്റലിലെ നഴ്സ്മാരുമായി ചേര്‍ന്നാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രസിഡന്റ് അലി അക്ബര്‍, ജനറല്‍ സെക്രട്ടറി റെഫീഖ് അബ്ബാസ്, ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം പ്രസിഡന്റ് സൈഫ് അഴിക്കോട്, തമിഴ് ഘടകം പ്രസിഡന്റ് നവാസ് ഉര്ധു, ഘടകം പ്രസിഡന്റ് അലി അക്തര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Next Story
RELATED STORIES
യുഎസ് ഇറാനെ ലക്ഷ്യം വച്ചാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിലപാട് എടുക്കേണ്ടി...
21 Jun 2025 4:59 PM GMTകായലോട് റസീനയുടെ ആത്മഹത്യ: മധ്യസ്ഥ ചര്‍ച്ചയെ ആള്‍ക്കൂട്ട വിചാരണയാക്കി...
20 Jun 2025 3:06 PM GMTആര്‍എസ്എസ് നേതാവ് കെട്ടിചമച്ച ''ലവ് ജിഹാദ്'' കേസ് പൊളിഞ്ഞു; ഉവൈദ്...
20 Jun 2025 2:29 PM GMT''ബംഗ്ലാദേശികളെന്ന് ആരോപിച്ച് വേട്ടയാടുന്നു'' മറ്റു സംസ്ഥാനങ്ങളില്‍...
18 Jun 2025 4:11 PM GMTഗസയിലെ വംശഹത്യ തിരിച്ചറിയപ്പെടുമെന്ന് ചരിത്രം പറയുന്നു
18 Jun 2025 12:46 PM GMTഇറാനെതിരായ ഇസ്രായേല്‍ ആക്രമണം: യുഎസ് കോണ്‍ഗ്രസില്‍ എതിര്‍പ്പ്...
18 Jun 2025 7:08 AM GMT