- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേന്ദ്രത്തിന് ആശ്വാസം: നവംബറില്‍ വ്യാവസായിക ഉല്പാദനം 1.8 ശതമാനം വര്‍ധിച്ചു
വ്യാവസായിക മേഖലയില്‍ താരതമ്യേന മെച്ചപ്പെട്ട സാഹചര്യമായതിനാല്‍ മൂന്നു മാസം മുമ്പത്തേതിനേക്കാള്‍ ഈ നവംബറായതോടെ വ്യാവസായികരംഗത്ത് വളര്‍ച്ച കാണിക്കാന്‍ തുടങ്ങിയിരുന്നുവെന്ന് റിപോര്‍ട്ടുകളുണ്ട്.
ന്യൂഡല്‍ഹി: വ്യാവസായിക ഉല്പാദനം ഏറ്റവും മോശമായ രീതിയില്‍ താഴ്ന്നുകൊണ്ടിരിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് ആശ്വാസം നല്‍കിക്കൊണ്ട് സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പിന്റെ കണക്കുകള്‍. നവംബര്‍ മാസത്തെ ഉല്പാദനത്തില്‍ 1.8 ശതമാനത്തിന്റെ വര്‍ധനയുണ്ടായെന്നാണ് പുതിയ കണക്ക്. ഈ മാസത്തെ വ്യാവസായിക ഉല്പാദന ഇന്‍ഡക്‌സ് 128.4 പോയിന്റിലേക്കെത്തിയെന്നും സര്‍ക്കാര്‍ പറയുന്നു.
2018 ല്‍ വ്യാവസായിക ഉല്പാദന ഇന്‍ഡക്‌സില്‍ 0.2 ന്റെ വര്‍ധനയാണ് കാണിച്ചിരുന്നത്.
2019 ഏപ്രില്‍-നവംബര്‍ മാസത്തില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 0.6 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വ്യാവസായിക മേഖലയില്‍ താരതമ്യേന മെച്ചപ്പെട്ട സാഹചര്യമായതിനാല്‍ മൂന്നു മാസം മുമ്പത്തേതിനേക്കാള്‍ ഈ നവംബറായതോടെ വ്യാവസായികരംഗത്ത് വളര്‍ച്ച കാണിക്കാന്‍ തുടങ്ങിയിരുന്നുവെന്ന് റിപോര്‍ട്ടുകളുണ്ട്.
നവംബര്‍ മാസത്തില്‍ വ്യാവസായിക മേഖല 2.7 ശതമാനത്തിന്റെ വളര്‍ച്ചയോടെ ഇന്‍ഡക്‌സ് 130.2 ലെത്തിയിരുന്നു.
ഖനി മേഖലയില്‍ 1.7 ശതമാനം വളര്‍ച്ചയോടെ ഇന്‍ഡക്‌സ് 112.5 ആയും വൈദ്യുതി 5 ശതമാനം ഇടിഞ്ഞ് 139.9 ആയും വ്യത്യാസപ്പെട്ടു.
RELATED STORIES
മദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTഎല്‍ഡിഎഫ് വിവാദ പരസ്യം; വിശദീകരണം തേടി കലക്ടര്‍
19 Nov 2024 11:22 AM GMTഇന്ന് നിശബ്ദ പ്രചാരണം; പാലക്കാട് നാളെ വിധിയെഴുത്ത്
19 Nov 2024 1:13 AM GMTവ്യാജ വോട്ടര്‍മാര്‍; പാലക്കാട് ഇന്ന് എല്‍ഡിഎഫിന്റെ കലക്ടറേറ്റ്...
18 Nov 2024 1:04 AM GMTഹൈപ്പര്‍ ആക്ടീവ് കുട്ടികള്‍ക്കുള്ള ചികിത്സക്കെത്തി; അഞ്ച് വയസുകാരന്...
16 Nov 2024 2:56 PM GMTപാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്...
16 Nov 2024 5:16 AM GMT