- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തെരുവുകളില്‍ അപമാനമുദ്ര: ട്രംപിനു നേരെ അശ്ലീല ചിഹ്നം കാണിച്ച് അമേരിക്കന്‍ ജനത
മുന്‍ പ്രസിഡന്റ് വരുന്ന വഴികളിലെല്ലാം നടുവിരല്‍ ഉയര്‍ത്തി നില്ക്കുന്ന ജനക്കൂട്ടം 'ഇനി ആഭാസങ്ങള്‍ക്ക് വിട' എന്നെഴുതിയ പോസ്റ്റുകളും ഉയര്‍ത്തിപ്പിടിച്ചു.

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ അമരക്കാരനായ ഭരണാധികാരി തിരഞ്ഞെടുപ്പില്‍ തോറ്റ് അധികാരമൊഴിയുമ്പോള്‍ അപമാന മുദ്രയുമായി ജനങ്ങള്‍ തെരുവിലിറങ്ങുന്നു. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് സഞ്ചരിക്കുന്ന വഴികളില്‍ നടുവിരല്‍ ഉയര്‍ത്തി അശ്ലീല മുദ്രയുമായി ജനങ്ങള്‍ കൂടി നില്ക്കുന്ന ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
തിരഞ്ഞെടുപ്പില്‍ ജോ ബൈഡന് നേടിയ തകര്‍പ്പന്‍ വിജയം അംഗീകരിക്കാതെ അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമങ്ങളോടുള്ള പരിഹാസവുമായാണ് ജനങ്ങള്‍ തെരുവിലിറങ്ങുന്നത്. മുന്‍ പ്രസിഡന്റ് വരുന്ന വഴികളിലെല്ലാം നടുവിരല്‍ ഉയര്‍ത്തി നില്ക്കുന്ന ജനക്കൂട്ടം 'ഇനി ആഭാസങ്ങള്‍ക്ക് വിട' എന്നെഴുതിയ പോസ്റ്റുകളും ഉയര്‍ത്തിപ്പിടിച്ചു.
അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വോട്ട് ചെയ്ത തിരഞ്ഞെടുപ്പില്‍ അമേരിക്കയുടെ ചരിത്രത്തില്‍ മറ്റേതൊരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയേക്കാളും കൂടുതല്‍ വോട്ടുകള്‍ നേടിയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് അധികാരത്തിലെത്തുന്നത്. എന്നിട്ടുപോലും തോല്‍വി അംഗീകരിക്കാന്‍ ട്രംപ് തയ്യാറായിട്ടില്ല.
RELATED STORIES
ക്ലബ്ബ് ലോകകപ്പ്; ചെല്‍സിയെ തകര്‍ത്ത് ബ്രസീലിയന്‍ ക്ലബ്ബ് ഫ്ളമെംഗോ
21 Jun 2025 6:55 AM GMTക്ലബ്ബ് ലോകകപ്പ്; മെസ്സി മാജിക്കില്‍ പോര്‍ട്ടോയെ കീഴടക്കി ഇന്റര്‍...
20 Jun 2025 8:46 AM GMTഐഎസ്എല്ലിനെ 2025-26 കലണ്ടറില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ഫുട്ബോള്‍...
19 Jun 2025 4:39 PM GMT2026 ലോകകപ്പ് യോഗ്യത; രണ്ട് സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത് ആറ്...
19 Jun 2025 6:11 AM GMTക്ലബ്ബ് ലോകകപ്പ് ; റയല്‍ മാഡ്രിഡിനെ സമനിലയില്‍ പൂട്ടി അല്‍ ഹിലാല്‍
19 Jun 2025 5:46 AM GMTവിനീഷ്യസ് ജൂനിയറിനെതിരേ വംശീയാധിക്ഷേപം; കുറ്റക്കാര്‍ക്ക് ജയില്‍ ശിക്ഷ
16 Jun 2025 5:36 PM GMT