- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പിന്നാക്കവിഭാഗങ്ങളെ പൊതുസമൂഹത്തിനൊപ്പമുയര്‍ത്തുന്നതിനുള്ള ഇടപെടലുകള്‍ ശക്തമാക്കും: മന്ത്രി കെ.രാധാകൃഷണന്‍
തിരുവനന്തപുരം: പിന്നാക്ക വിഭാഗം ജനങ്ങളെ പൊതുസമൂഹത്തിനൊപ്പം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ ശക്തമാക്കുമെന്ന് പട്ടികജാതി, പട്ടിക വര്‍ഗ, പിന്നാക്കവിഭാഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷണന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല പട്ടികജാതി ഉപദേശക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടികജാതി വിഭാഗത്തിന്റെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും അര്‍ഹരായ എല്ലാവര്‍ക്കും വികസന പദ്ധതികളുടെ ആനുകൂല്യം എത്തിക്കുന്നതിനുമുള്ള ഇടപെടലുകള്‍ ഉറപ്പാക്കുകയുമാണ് ഉപദേശക സമിതിയോഗത്തിന്റെ ലക്ഷ്യം.
ഏതൊരു പിന്നാക്ക വിഭാഗത്തെയും മുന്‍നിരയിലെത്തിക്കുന്നതിന് മികച്ച വിദ്യാഭ്യാസത്തിന് നിര്‍ണായക പങ്കുണ്ട്. അതുകൊണ്ട് തന്നെ പിന്നാക്ക വിഭാഗത്തിലുള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാണ്. പുതുതലമുറ കോഴ്‌സുകളിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
RELATED STORIES
പുസ്തക വിവാദം; ഡിസി ബുക്സ് മുന്‍ പബ്ലിക്കേഷന്‍ മാനേജര്‍ എ വി...
16 Jan 2025 8:15 AM GMTനെയ്യാറ്റിന്‍കര ഗോപന്റേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനം
16 Jan 2025 7:53 AM GMTകാട്ടാന നാട്ടിലിറങ്ങിയല്ലല്ലോ ആളുകളെ കൊന്നത് കാട്ടിനുള്ളില്‍...
16 Jan 2025 7:35 AM GMT15കാരിയെ താലിചാര്‍ത്തി പീഡിപ്പിച്ചു; പെണ്‍കുട്ടിയുടെ മാതാവും യുവാവും...
16 Jan 2025 7:14 AM GMTകലാമണ്ഡലത്തിനിത് പുതിയ ചരിത്രം; നൃത്താധ്യാപകനായി ആര്‍എല്‍വി...
16 Jan 2025 7:07 AM GMTവയസ്സ് 124; ക്യൂ ചൈഷിയുടെ ദീര്‍ഘായുസ്സിന്റെ രഹസ്യങ്ങള്‍ ഇതാണ്
16 Jan 2025 6:45 AM GMT