- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലഹരി കേസില്‍ അന്വേഷണം സിനിമാതാരങ്ങളിലേക്ക്; ഗുണ്ടാനേതാവ് ഓംപ്രകാശിനെ കണ്ടവരില്‍ ചലച്ചിത്ര താരങ്ങളും
ചലച്ചിത്ര താരങ്ങളടക്കമുള്ളവര്‍ ഓംപ്രകാശിനെ കണ്ടു എന്നത് നിലവില്‍ പൊലിസ് സ്ഥിരീകരിച്ചു കഴിഞ്ഞു
BY SVD7 Oct 2024 9:47 AM GMT

X
SVD7 Oct 2024 9:47 AM GMT
കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശിന്റെ റിമാന്‍ഡ് റിപോര്‍ട്ടില്‍ സിനിമാതാരം ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാര്‍ട്ടിന്റെയും പേരുകള്‍. ചലച്ചിത്ര താരങ്ങളടക്കമുള്ളവര്‍ ഓംപ്രകാശിനെ കണ്ടു എന്നത് നിലവില്‍ പൊലിസ് സ്ഥിരീകരിച്ചു കഴിഞ്ഞു. ഇന്നലെ ഓംപ്രകാശിനെ പോലിസ് കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പാണ് ഇരുവരും ഹോട്ടല്‍ മുറിയിലെത്തി ഇയാളെ കണ്ടത്. വൈകാതെ കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ രണ്ടു പേരുടെയും മൊഴികള്‍ പൊലിസ് എടുക്കും. താരങ്ങളടക്കം 20 പേര്‍ ഓംപ്രകാശിനെ കാണാന്‍ എത്തിയിട്ടുണ്ടെന്നാണ് സൂചനകള്‍.
Next Story
RELATED STORIES
കായലോട് റസീനയുടെ മരണം: മാതാവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍...
20 Jun 2025 6:02 PM GMTഇസ്രായേലി സൈനിക വാഹനത്തെ ഓടിച്ചിട്ട് വെടിവച്ച് അല്‍ ഖസ്സം ബ്രിഗേ്ഡ്സ് ...
20 Jun 2025 5:56 PM GMTലീഡ്സില്‍ ശുഭ്മാന്‍ ഗില്‍ വരവറിയിച്ചു; സെഞ്ചുറി തിളക്കവുമായി...
20 Jun 2025 5:55 PM GMTഫലസ്തീന് വേണ്ടി സംഭാവന പിരിച്ച ഇമാമിനെതിരേ കേസ്
20 Jun 2025 5:48 PM GMTഇറാന് കൂടുതല്‍ ശക്തമായെന്ന് ജറുസലേം പോസ്റ്റ്
20 Jun 2025 5:42 PM GMTവാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ...
20 Jun 2025 5:24 PM GMT