- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിങ്കളാഴ്ച കാബൂള്‍ വിമാനത്താവളത്തില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് എറ്റെടുത്തു

കാബൂള്‍: തിങ്കളാഴ്ച കാബൂള്‍ വിമാനത്താവളത്തിനു നേരെയുണ്ടായ മിസൈല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ് ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ആറ് കത്യൂഷ റോക്കറ്റുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും ഐഎസ് അവകാശപ്പെട്ടു.
കാബൂള്‍ വിമാനത്താവളത്തോട് ചേര്‍ന്നാണ് ഇന്ന് സ്‌ഫോടനം നടന്നത്. ഐഎസ് വാര്‍ത്തകള്‍ പുറത്തുവിടുന്ന അമാക് ആണ് ഈ വാര്‍ത്തയും പുറത്തുവിട്ടത്.
ആറ് റോക്കറ്റുകളാണ് വിമാനത്താവളത്തെ ലക്ഷ്യമിട്ടതെന്നും അതിലൊന്ന് തങ്ങളുടെ മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തെന്നും യുഎസ് സൈന്യം അറിയിച്ചു.
എന്നാല്‍ ആക്രമണം നടന്നെങ്കിലും യുഎസ് സൈന്യത്തിന്റെ സി-17 ചരക്ക് വിമാനം ഹമിദ് കര്‍സായ് വിമാനത്താവളത്തില്‍ ഇറങ്ങുകയും ചരക്ക് കയറ്റി പോവുകയും ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച ഐഎസ്് വിമാനത്താവളത്തിനെതിരേ ആക്രമണം നടത്തിയിരുന്നു. 169 അഫ്ഗാന്‍കാര്‍ കൊല്ലപ്പെട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 13 യുഎസ് ഭടന്മാര്‍ക്കും ജീവഹാനിയുണ്ടായി.
RELATED STORIES
പൂഞ്ചില് പാക്ക് ഷെല്ലാക്രമണം; സൈനികന് കൊല്ലപ്പെട്ടു; ജമ്മു കശ്മീരിലെ ...
7 May 2025 6:56 PM GMTചണ്ഡീഗഡ് വിമാനത്താവളം അടച്ചു; ധരംശാലയില് നടക്കേണ്ട പഞ്ചാബ്-മുംബൈ...
7 May 2025 4:37 PM GMTട്വന്റി-20ക്ക് പിന്നാലെ ടെസ്റ്റില് നിന്നും വിരമിക്കല് പ്രഖ്യാപിച്ച്...
7 May 2025 4:02 PM GMTമെയ് പതിമൂന്നോടു കൂടി ഇത്തവണത്തെ കാലവര്ഷം എത്താന് സാധ്യത
7 May 2025 3:45 PM GMTമതാടിസ്ഥാനത്തില് വിവരശേഖരണം: സസ്പെന്ഡ് ചെയ്ത രണ്ടുപേരെ മാത്രം...
7 May 2025 2:29 PM GMTപതങ്കയം വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു
7 May 2025 2:16 PM GMT