- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജമാല്‍ കൊച്ചങ്ങാടിക്ക് കോഴിക്കോട് സൗഹൃദ കൂട്ടായ്മയുടെ ആദരം
BY BRJ30 Oct 2020 7:11 AM GMT
X
BRJ30 Oct 2020 7:11 AM GMT
കോഴിക്കോട്: പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജമാല്‍കൊച്ചങ്ങാടിയെ ആദരിക്കുന്നു. കോഴിക്കോട് സൗഹൃദ കൂട്ടായ്മയാണ് നേതൃത്വം നല്‍കുന്നത്.
മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനും എന്നതിനു പുറമെ ജമാല്‍ കൊച്ചങ്ങാടി നാടക-സിനിമാ രംഗത്തും ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്.
ഒക്ടോബര്‍ 30 വൈകീട്ട് നാലിന് ഇസ്‌ലാമിക് യൂത്ത് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ മുസ്‌ലിം വ്യക്തിനിയമ ലോ ബോര്‍ഡ് സ്ഥാപകാംഗം അബൂബക്കര്‍ ഉപഹാരം സമര്‍പ്പിക്കും.
എ പി കുഞ്ഞാമു, കെ പി കമാല്‍, ഡോ. ഔസാഫ് അഹ്‌സര്‍, സിദ്ദീഖ് (വചനം ബുക്‌സ്) എന്നിവര്‍ പങ്കെടുക്കും.
Next Story
RELATED STORIES
അന്റാര്ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില് ദമ്പതികള് വഴിമാറാന്...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന് പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില് സ്വര്ണ നാവുള്ള മമ്മികള് കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന് പ്രതിരോധമന്ത്രിയായ് മര്ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില് യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT