- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വഖ്ഫ് നിയമഭേദഗതിക്കെതിരെ ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സുപ്രിംകോടതിയില്‍; നിയമ വിജ്ഞാപനം മാറ്റിവയ്ക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യം
BY ANB6 April 2025 4:52 PM GMT

X
ANB6 April 2025 4:52 PM GMT
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് നിയമഭേദഗതിക്കെതിരെ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സുപ്രിംകോടതിയെ സമീപിച്ചു. ഹരജിയില്‍ കോടതി തീരുമാനമെടുക്കുന്നതു വരെ നിയമം നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാരിനെ തടയണമെന്ന് ഹരജി ആവശ്യപ്പെടുന്നുണ്ട്. ഉപയോഗം വഴി വഖ്ഫ് എന്ന വ്യവസ്ഥ ബാബരി മസ്ജിദ് കേസില്‍ സുപ്രിംകോടതി അംഗീകരിച്ചതാണെന്നും അതു പോലും എടുത്തുകളയുന്നതാണ് പുതിയ നിയമമെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ നിയന്ത്രണത്തിലുള്ള സ്വത്തുക്കള്‍ വഖ്ഫ് ആവില്ലെന്ന വ്യവസ്ഥയേയും ആദിവാസികള്‍ക്ക് വഖ്ഫ് ചെയ്യാനാവില്ലെന്ന വ്യവസ്ഥയേയും ഹരജി ചോദ്യം ചെയ്യുന്നുണ്ട്. വഖ്ഫ് ബോര്‍ഡില്‍ മുസ്‌ലിം ഇതര സമുദായങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു.
Next Story
RELATED STORIES
മുഖ്യമന്ത്രി സ്റ്റാലിനെതിരേ വിജയ്; ഇഡിയെ പേടിച്ച് ബിജെപിയില്‍ അഭയം...
25 May 2025 3:57 PM GMTപഞ്ചാബില്‍ ശിരോമണി അകാലിദള്‍ നേതാവിനെ വെടിവച്ച് കൊലപ്പെടുത്തി
25 May 2025 3:48 PM GMTകനത്ത മഴ; ഉത്തര്‍പ്രദേശില്‍ എസിപി ഓഫീസ് തകര്‍ന്ന് സബ്ഇന്‍സ്പെക്ടര്‍...
25 May 2025 2:29 PM GMTതേജ് പ്രതാപിനെ പാര്‍ട്ടിയില്‍നിന്നും വീട്ടില്‍നിന്നും പുറത്താക്കി ലാലു ...
25 May 2025 12:03 PM GMTപ്രധാനമന്ത്രിയെ ഭീരുവെന്ന് ആക്ഷേപിച്ചു; ഗായിക നേഹ സിങിനെതിരെ കേസ്
25 May 2025 6:43 AM GMTതമിഴ്നാട്ടിലെ കീഴടിയിലെ ഉദ്ഖനന റിപോര്‍ട്ട് തിരുത്തണമെന്ന് എഎസ്ഐ;...
25 May 2025 4:47 AM GMT