- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജിദ്ദ പാന്തേഴ്‌സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
BY BRJ27 Sep 2021 12:08 PM GMT

X
BRJ27 Sep 2021 12:08 PM GMT
ജിദ്ദ: സൗദി അറേബ്യയയുടെ തൊണ്ണൂറ്റി ഒന്നാമത് ദേശീയ ദിനത്തിന്റെ ഭാഗമായി ജിദ്ദ പാന്തേഴ്‌സ് ക്ലബ് വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഹറാസാത് വില്ലയില്‍ നടന്ന പരിപാടി കേക്ക് മുറിച്ചും സൗദിയുടേയും ഇന്ത്യയുടേയും ദേശീയഗാനങ്ങള്‍ ആലപിച്ചുമാണ് തുടക്കം കുറിച്ചത്. ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ നടന്ന മാര്‍ച്ച് പാസ്റ്റ് ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി.
വിവിധ കലാ പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടന്നു. കെ.എന്‍.എ ലത്തീഫ്, ഷാഹിദ് കളപ്പുറത്ത്, അഷ്‌റഫ് ആലങ്ങാന്‍, സമീര്‍ കുഞ്ഞ, നൗഷാദ് ബാവ, ഇര്‍ഷാദ് കളത്തിങ്ങല്‍, നവാസ് സി.പി, ഇംതാദ്, സമീര്‍ കളത്തിങ്ങല്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Next Story
RELATED STORIES
ഇസ്രായേലിന്റെ ഒരു എഫ്-35 ഫൈറ്റര്‍ ജെറ്റ് കൂടി വീഴ്ത്തിയെന്ന് ഇറാന്
14 Jun 2025 1:35 PM GMT27 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം ; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്...
14 Jun 2025 1:28 PM GMTഗാര്‍ഹിക പീഡനം ആരോപിച്ച് ഭാര്യ കേസ് കൊടുത്തു; ഭാര്യവീടിന് സമീപം '498എ' ...
14 Jun 2025 12:52 PM GMTഇസ്രായേലിനെ ആക്രമിക്കാന്‍ അറാഷ്-2 സൂയിസൈഡ് ഡ്രോണുകള്‍ ഉപയോഗിച്ചെന്ന്...
14 Jun 2025 12:22 PM GMTമാധ്യമ പ്രവര്ത്തകന് കെ എസ് ഗോപാലകൃഷ്ണന് അന്തരിച്ചു
14 Jun 2025 11:08 AM GMTഇസ്രായേല്‍-ഇറാന് സംഘര്‍ഷം; ഇറാനില്‍ ഇതുവരെ കൊല്ലപ്പെട്ടത് 78 പേര്
14 Jun 2025 10:53 AM GMT