- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജാര്‍ഖണ്ഡില്‍ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത് 7 പേര്‍ക്ക്; ആകെ രോഗികള്‍ 172
BY BRJ12 May 2020 5:31 PM GMT
X
BRJ12 May 2020 5:31 PM GMT
റാഞ്ചി: ഇന്ന് 7 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ജാര്‍ഖണ്ഡില്‍ ആകെ രോഗികളുടെ എണ്ണം 172 ആയി. ആരോഗ്യ വകുപ്പ് സംക്രട്ടറി നിധിന്‍ മദന്‍ കുല്‍ക്കര്‍ണി മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം.
ഇന്നത്തെ 7 കേസില്‍ 6 എണ്ണം ഹസാരിബാഗില്‍ നിന്നും ഒന്ന് റാഞ്ചിയില്‍ നിന്നും റിപോര്‍ട്ട് ചെയ്തു.
ഇന്ന് രോഗം ബാധിച്ചവരില്‍ രണ്ട് പേര്‍ കൊല്‍ക്കത്തയില്‍നിന്ന് തിരികെയെത്തിയവരാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തിരികെയെത്തുന്ന കുടിയേറ്റത്തൊഴിലാളികളില്‍ രോഗബാധ വര്‍ധിച്ചുവരുന്നതായി ജാമുവയിലെ ജില്ലാ ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ദേശീയമാധ്യമങ്ങളോട് പറഞ്ഞു.
Next Story
RELATED STORIES
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT