- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജോസഫൈന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിന്
BY BRJ10 April 2022 10:03 AM GMT

X
BRJ10 April 2022 10:03 AM GMT
കണ്ണൂര്‍: ഹൃദയാഘാതം മൂലം അന്തരിച്ച സിപിഎം നേതാവ് എം സി ജോസഫൈന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിന് കൈമാറും. കണ്ണൂരില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് ജോസഫൈന് ഹൃദയാഘാതം വന്നത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാക്കി. അവിടെവച്ചായിരുന്നു മരണം.
അന്തരിച്ച നേതാവിന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും അന്തിമോപചാരം അര്‍പ്പിക്കും. കണ്ണൂരില്‍നിന്ന് വിലാപയാത്രയായി മൃതദേഹം ആദ്യം അങ്കമാലിയിലും പിന്നീട് കൊച്ചിയിലുമെത്തിക്കും.
ഇന്നു രാത്രിയാണ് അങ്കമാലിയിലെ വീട്ടിലേക്ക് മൃതദേഹം എത്തിക്കുന്നത്. രാവിലെ വീട്ടിലും പിന്നീട് അങ്കമാലി സിഎസ്ഐ ഓഡിറ്റോറിയത്തിലും പൊതുദര്‍ശനം. ഉച്ചക്ക് ഒരു മണിക്ക് കളമശ്ശേരി മെഡിക്കല്‍ കോളജിനു നല്‍കും.
Next Story
RELATED STORIES
മില്‍മയുടെ പേരും ഡിസൈനും അനുകരിച്ചു; 'മില്‍ന'യ്ക്ക് ഒരുകോടി രൂപ...
18 Jun 2025 9:33 AM GMTഇറാന്- ഇസ്രായേല്‍ സംഘര്‍ഷം; പൗരന്മാര് വാട്സ്ആപ്പ് ഡിലീറ്റ്...
18 Jun 2025 9:25 AM GMTപെട്രോള്‍ പമ്പിലെ ശൗചാലയങ്ങള്‍ പൊതുവല്ല: ഹൈക്കോടതി
18 Jun 2025 9:08 AM GMTയുഎസിലെ മൗണ്ട് ദെനാലിയില്‍ മലയാളി പര്വതാരോഹകന് കുടുങ്ങി
18 Jun 2025 9:05 AM GMTഇസ്രായേല്‍ കുറ്റകൃത്യങ്ങള്‍ തുടര്‍ന്നാല്‍ ഒരിക്കലും സമാധാനം...
18 Jun 2025 8:50 AM GMTഇസ്രായേലിന് പ്രതിരോധ ഇൻ്റർസെപ്റ്ററുകൾ കുറവെന്ന് റിപോർട്ട്
18 Jun 2025 8:24 AM GMT