- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രതിഷേധത്തെത്തുടര്‍ന്ന് മലപ്പുറം തിരുനാവായയില്‍ കെ റെയില്‍ സര്‍വേ മാറ്റി
BY SNSH21 March 2022 6:25 AM GMT

X
SNSH21 March 2022 6:25 AM GMT
മലപ്പുറം:കെ റെയില്‍ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരെയുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് മലപ്പുറം തിരുനാവായയിലെ സര്‍വേ മാറ്റിവച്ചു.സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ സാഹചര്യത്തില്‍ നടപടികളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ഡിജിപി പോലിസുകാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
കല്ലുകള്‍ വ്യാപകമായി പിഴുതെറിഞ്ഞ ചോറ്റാനിക്കര പഞ്ചായത്തില്‍ ഇന്ന് സര്‍വേ പുനരാരംഭിക്കും. കഴിഞ്ഞ ദിവസം അടിയാക്കല്‍ പാടത്ത് സ്ഥാപിച്ച പത്തു കല്ലുകള്‍ പിഴുത് മാറ്റിയിരുന്നു. സര്‍വേയ്‌ക്കെതിരെ ഇന്നും കടുത്ത പ്രതിരോധം തീര്‍ക്കാനാണ് സമരസമിതിയുടെ തീരുമാനം.
Next Story
RELATED STORIES
ശര്‍മിഷ്ഠ പനോലിക്കെതിരെ പരാതി നല്കിയ യുവാവിനെ കാണാതായി
3 Jun 2025 1:33 PM GMT''രണ്ടുദിവസം ജയിലില്‍ കിടന്നാല്‍ സ്വര്‍ഗം...
3 Jun 2025 1:15 PM GMTസിറിയയിലെ 3,500 വിദേശ 'സൈനികരെ' സൈന്യത്തില്‍ ചേര്‍ക്കും; അനുമതി നല്കി ...
3 Jun 2025 12:47 PM GMTകസ്റ്റഡിയില്‍ എടുത്തയാള്‍ തൂങ്ങിമരിച്ച സംഭവം: സിഐയെ സസ്പെന്‍ഡ് ചെയ്തു
3 Jun 2025 11:48 AM GMTപഠിക്കാന്‍ കുട്ടികളില്ലെന്ന് കാരണം; പേരാമ്പ്ര വെല്‍ഫെയര്‍ സ്കൂളിന്...
3 Jun 2025 11:41 AM GMTഅങ്കണവാടിക്കാര്‍ക്ക് ഇനി ബിരിയാണി; മുട്ടയും പാലും മൂന്നുദിവസം
3 Jun 2025 11:33 AM GMT