- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തഞ്ചാവൂരില്‍ കമല്‍ഹാസന്റെ വാഹനം തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്‌ക്വാഡിന്റെ പരിശോധന
തിരുച്ചിറപ്പള്ളിയില്‍ പ്രചാരണത്തിന് പോകുന്നതിനിടെ തഞ്ചാവൂര്‍ ജില്ലാ അതിര്‍ത്തിയില്‍ വച്ചായിരുന്നു പരിശോധന.
BY SRF22 March 2021 5:44 PM GMT
X
SRF22 March 2021 5:44 PM GMT
ചെന്നൈ: മക്കള്‍ നീതി മയ്യം നേതാവും സിനിമാ താരവുമായ കമല്‍ഹാസന്‍ സഞ്ചരിച്ച വാഹനം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫ്‌ലയിങ് സ്‌ക്വാഡ് പരിശോധന നടത്തി. തിരുച്ചിറപ്പള്ളിയില്‍ പ്രചാരണത്തിന് പോകുന്നതിനിടെ തഞ്ചാവൂര്‍ ജില്ലാ അതിര്‍ത്തിയില്‍ വച്ചായിരുന്നു പരിശോധന. തെരച്ചിലില്‍ അനധികൃതമായി ഒന്നും കണ്ടെത്തിയില്ല. കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് കമല്‍ഹാസന്‍ ജനവിധി തേടുന്നത്.
Tamil Nadu: Election flying squad today searched Makkal Needhi Maiam chief Kamal Haasan's vehicle in Tanjavur district.
— ANI (@ANI) March 22, 2021
Kamal Haasan was on his way to Trichy for a public meeting. pic.twitter.com/Tjalu0w5Rw
Next Story
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT