- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാടായിപ്പാറയിൽ തീപിടിത്തം; രണ്ട് ഏക്കറോളം പുൽമേടുകൾ കത്തിനശിച്ചു
BY SLV4 March 2024 12:09 PM GMT

X
SLV4 March 2024 12:09 PM GMT
പഴയങ്ങാടി: മാടായിപ്പാറയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് ഏക്കറോളം പുൽമേടുകൾ കത്തിനശിച്ചു. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് മാടായി കോളജിന് സമീപത്തുനിന്ന് തീ പടർന്നുപിടിച്ചത്. പുല്ലുകൾ നിറഞ്ഞു നിൽക്കുന്നതിനാൽ മിനിറ്റുകൾക്കകം തീ പടരുകയായിരുന്നു. അപൂർവയിനം സസ്യങ്ങളും ജീവജാലങ്ങളും വെന്തെരിഞ്ഞു. പയ്യന്നൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേന മണിക്കൂറുകളോളം പണിയെടുത്താണ് തീയണച്ചത്. സാമൂഹിക വിരുദ്ധർ തീയിട്ടതാണെന്ന് കരുതുന്നു.
Next Story
RELATED STORIES
ഐപിഎല്‍; രണ്ടാം ക്വാളിഫയറില്‍ ഇന്ന് പഞ്ചാബ് കിങ്സും മുംബൈ...
1 Jun 2025 7:57 AM GMTപി വി അന്‍വര്‍ നിലമ്പൂരില്‍ മല്‍സരിക്കും
1 Jun 2025 7:47 AM GMTഅജ്മീര്‍ ദര്‍ഗ കേസിലെ അന്തിമവാദം ജൂലൈ 19ന് തുടങ്ങും
1 Jun 2025 6:28 AM GMTയുഎസില്‍ ട്രക്ക് മറിഞ്ഞ് 25 കോടി തേനീച്ചകള്‍ രക്ഷപ്പെട്ടു
1 Jun 2025 6:04 AM GMTഇസ്രായേലി പിന്തുണയോടെ ഗസയില്‍ സഹായ ട്രക്കുകള്‍ കൊള്ളയടിക്കുന്ന യാസര്‍...
1 Jun 2025 5:33 AM GMT'ഫ്രീ ഫലസ്തീന്' മുദ്രാവാക്യം വിളിച്ച് ഇസ്രായേലി താരത്തെ അടിച്ചൊതുക്കി ...
1 Jun 2025 4:01 AM GMT