- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കരിപ്പൂര്‍ വിമാനദുരന്തം: ഹൈക്കോടതിയിലെ പൊതുതാല്‍പ്പര്യ ഹരജി കരിപ്പൂര്‍ വിമാനത്താവളം പൂട്ടിക്കാനെന്ന് മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം
കോഴിക്കോട്: കരിപ്പൂരിനെ അടച്ചുപൂട്ടാനായി കേരള ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹരജി അതേ നാണയത്തില്‍ നേരിടുമെന്ന് മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം. പ്രമുഖ ഹൈക്കോടതി അഭിഭാഷകനായ മുഹമ്മദ്ഷായാണ് എം.ഡി.എഫിനു വേണ്ടി കേസ് വാദിക്കുന്നത്.
കരിപ്പൂര്‍ വിമാനത്താവളം ഒരു മണിക്കൂര്‍ പോലും അടച്ചു പൂട്ടിക്കുവാന്‍ അനുവദിക്കില്ലെന്നും കരിപ്പൂര്‍ വിമാനത്താവള വിരുദ്ധ ലോബിയുടെ വ്യാജപ്രചാരണങ്ങളെ എതിര്‍ത്തുതോല്‍പ്പിക്കുമെന്നും പ്രസിഡന്റ് കെ എം ബഷീര്‍ പറഞ്ഞു.
വലിയ വിമാനങ്ങള്‍ കരിപ്പൂരിലേക്ക് തിരിച്ചെത്തിക്കുമെന്നും വ്യാജമായ കണക്കുകളും ഇല്ലാത്ത റബ്ബര്‍ ഡിപ്പോസിറ്റിന്റെയും പേരു പറഞ്ഞ് കരിപ്പൂരിനെതിരെ ചാനല്‍യുദ്ധം നടത്തുന്നവരുടെ അജണ്ട കരിപ്പൂര്‍ വിരുദ്ധ മാഫിയയുടെ നടക്കാത്ത സ്വപ്നം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭിഭാഷകനായ യശ്വന്ത് ഷെണോയിയാണ് കരിപ്പൂര്‍ ദുരന്തത്തെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
RELATED STORIES
അതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMT