- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
BY BRJ2 Aug 2020 6:53 PM GMT

X
BRJ2 Aug 2020 6:53 PM GMT
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യദ്യൂരപ്പ തന്നെയാണ് ട്വിറ്റര്‍ വഴി രോഗവിവരം പങ്കുവച്ചത്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതനുസരിച്ച് മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് 77വയസ്സാണ്.
''എനിക്ക് കൊവിഡ് പോസിറ്റീവ് ആയി. എങ്കിലും ഞാന്‍ ആരോഗ്യവാനാണ്. ഒരു മുന്‍കരുതലെന്ന നലയില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. ഞാനുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു- യെദ്യൂരപ്പ ട്വീറ്റ് ചെയ്തു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Next Story
RELATED STORIES
വര്‍ഗീയതയെ ബലം പ്രയോഗിച്ച് നേരിടുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി;...
13 Jun 2025 4:37 PM GMTഇറാന് പിന്തുണ പ്രഖ്യാപിച്ച് അല്‍ ഖസ്സം ബ്രിഗേഡ്സ്
13 Jun 2025 4:18 PM GMTയുദ്ധവിമാനങ്ങളെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിപ്പിക്കില്ലെന്ന്...
13 Jun 2025 3:58 PM GMTഭര്‍ത്താവിനെ ഹിന്ദുത്വരും കുടുംബവും ''ലവ് ജിഹാദ്'' കേസില്‍...
13 Jun 2025 3:41 PM GMTഇനി ലോകകപ്പ് മേളം; ക്ലബ്ബ് ലോകകപ്പിന് നാളെ തുടക്കം; മെസിയുടെ...
13 Jun 2025 3:01 PM GMTജൂണ്‍ 16 മുതല്‍ കര്‍ണാടകയില്‍ ബൈക്ക് ടാക്സി സര്‍വീസില്ല
13 Jun 2025 2:55 PM GMT