- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎടിഎഫ് നേതാവ് സി അബ്ദുല്‍ അസീസ് മാസ്റ്റര്‍ നിര്യാതനായി
കണ്ണൂര്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ അറബി അധ്യാപകായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
BY SRF13 Jun 2021 4:44 AM GMT

X
SRF13 Jun 2021 4:44 AM GMT
കോഴിക്കോട്: കൊവിഡ് ബാധിതനായി ചികില്‍സയിലായുന്ന കെഎടിഎഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രറിയും വിരമിച്ച അധ്യാപകരുടെ സംഘടനയായ 'ഇമാം' ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ സി അബ്ദുല്‍ അസീസ് മാസ്റ്റര്‍(59) നിര്യാതനായി. കോഴിക്കോട് പൂനൂര്‍ സ്വദേശിയാണ്.
മെക്ക ലൈഫ് ടൈം മെമ്പറായിരുന്നു. ചേപ്പാല വീട്ടില്‍ ഉണ്ണിമോയി ഹാജിയുടെ മകനാണ്. മാതാവ്: ഫാത്തിമ. മക്കള്‍: അര്‍ഷാദ്, അസ്‌ലം, നജ്‌ല. മരുകന്‍: നിസാര്‍ (ആന വാതിക്കല്‍).
കണ്ണൂര്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ അറബി അധ്യാപകായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഖബറടക്കം കാന്തപുരം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
Next Story
RELATED STORIES
ഇസ്രായേല്‍ തിരിച്ചയച്ച ഗ്രേറ്റ തുംബര്‍ഗ് പാരീസിലെത്തി;...
10 Jun 2025 5:37 PM GMTപ്രകൃതി വിരുദ്ധ പീഡനം: വൈദികനെതിരെ പോക്സോ കേസ്; പ്രതി ഒളിവില്‍
10 Jun 2025 5:26 PM GMTഅഡ്വക്കേറ്റ് വി എംകെ അഹമ്മദ് നിര്യാതനായി
10 Jun 2025 5:11 PM GMTകൊവിഡില്‍ ജാഗ്രത വേണം; മറ്റ് രോഗമുള്ളവരും പ്രായമായവരും മുന്‍കരുതല്‍...
10 Jun 2025 3:15 PM GMTസ്വത്ത് വിവരം വെളിപ്പെടുത്തിയില്ല; വയനാട്ടില്‍ പ്രിയങ്കയുടെ വിജയം...
10 Jun 2025 2:53 PM GMTഓസ്ട്രിയയില്‍ ഹൈസ്കൂളില്‍ വെടിവയ്പ്പ്; വിദ്യാര്‍ഥികളും...
10 Jun 2025 2:41 PM GMT