- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെജ്രിവാള്‍ സര്‍ക്കാര്‍ നുണയന്മാരുടെ പട്ടികയില്‍ മുന്നില്‍; പരിഹാസവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
2015 തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ എഎപി 70 ല്‍ 67 സീറ്റുകള്‍ നേടി. ആ വിജയം ആവര്‍ത്തിമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ കെജ്രിവാള്‍ വിരുദ്ധ ക്യാമ്പയില്‍ ശക്തിപ്പെടുത്തി അമിത് ഷാ. ഇത്തവണ കെജ്രിവാള്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വ്യാജഅവകാശവാദമാണെന്ന കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയിട്ടുള്ളത്.
രാജ്യത്ത് പല തരം സര്‍വെകള്‍ നടക്കുന്നു. ചില സംസ്ഥാനങ്ങള്‍ കുടിവെള്ളത്തില്‍ മുന്നിലാണ്. മറ്റ് ചിലത് വിദ്യാഭ്യാസത്തില്‍. ഈ ലിസ്റ്റിലൊന്നും ഡല്‍ഹി ഇടം പിടിച്ചിട്ടില്ല. പകരം നുണയന്മാരുടെ ലിസ്റ്റിലാണ് ഡല്‍ഹിയെ ഉള്‍പ്പെടുത്തേണ്ടത്- ഡല്‍ഹിയില്‍ ഒരു തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ഫെബ്രുവരി 8 നാണ് ഡല്‍ഹിയിലെ നിയമസഭ തിരഞ്ഞെടുപ്പ്. ഫെബ്രുവരി 11 ന് ഫലം പ്രഖ്യാപിക്കും. 2015 തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ എഎപി 70 ല്‍ 67 സീറ്റുകള്‍ നേടി. ആ വിജയം ആവര്‍ത്തിമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
RELATED STORIES
സുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMT