- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരള സര്‍ക്കാര്‍ മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കണം: മുവാറ്റുപുഴ അശ്‌റഫ് മൗലവി

മലപ്പുറം: ആരോഗ്യ, വിദ്യാഭ്യാസ, വ്യാവസായിക മേഖലകളിലും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലും മലബാറിനോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അശ്‌റഫ് മൗലവി ആവശ്യപ്പെട്ടു. മലപ്പുറത്ത് നടന്ന പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യക്കുകയായിരുന്നു അദ്ദേഹം. ജനസംഖ്യയില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മലപ്പുറം ജില്ലയില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ല്‍ ഉന്നതവിജയം നേടുന്ന കുട്ടികള്‍ക്ക് പോലും തുടര്‍ വിദ്യാഭ്യാസത്തിന് അവസരം കിട്ടുന്നില്ല.
ആരോഗ്യ രംഗത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ മലബാര്‍ മേഖലയില്‍ ഇനിയും ലഭ്യമാവേണ്ടതുണ്ട്. തീരദേശ മേഖലയില്‍ കടലാക്രമണ ദുരിതങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഡോ.സി എച്ച് അശ്‌റഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍, സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി തുടങ്ങിയവര്‍ സംസാരിച്ചു.
RELATED STORIES
എ എഫ് സി ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരം; ഇന്ത്യന്‍ ടീമില്‍ ആഷിക്...
28 May 2025 6:09 PM GMTകടലില്‍ പതിച്ച കപ്പല്‍ പൂര്‍ണമായി നീക്കും: കപ്പലില്‍ ഉണ്ടായത്...
28 May 2025 5:57 PM GMTകാന്‍സര്‍ സാധ്യതയുള്ള ആളുടെ ബീജം 67 കുട്ടികളെ ഗര്‍ഭം ധരിക്കാന്‍...
28 May 2025 5:47 PM GMTതെല്‍ അവീവിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി യൂറോപ്യന്‍ വിമാനക്കമ്പനി;...
28 May 2025 5:29 PM GMTകനത്ത മഴ : ആറു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി
28 May 2025 5:13 PM GMT''മുസ്ലിംകള്ക്കെതിരായ അതിക്രമങ്ങളില്‍ നടപടിയില്ല''; കര്‍ണാടക...
28 May 2025 4:24 PM GMT