- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരള പ്രവാസി ഫോറം ഫുട്ബോള്‍ മാച്ച് നടത്തി
BY BRJ19 Nov 2021 7:43 AM GMT

X
BRJ19 Nov 2021 7:43 AM GMT
കല്‍ബ: യുഎഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കേരള പ്രവാസി ഫോറവും റേഡിയന്‍സ് ഫുജൈറ ക്ലബ്ബും സംയുക്തമായി കല്‍ബ ഫുട്ബോള്‍ ഗ്രൗണ്ടില്‍ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു. വിജയികള്‍ക്കു പ്രസിഡന്റ് മുജീബ് റെഹ്മാന് ട്രോഫി സമ്മാനിച്ചു. ഖാദര്‍ കല്‍ബ, മുഹമ്മദ് നെട്ടൂര്‍, ബിലാല്‍ കാസറഗോഡ്, അന്‍വര്‍ ഷാ തുടങ്ങിയവര്‍ സംസാരിച്ചു.
യുഎഇയുടെ ദേശീയ ദിനാഘോഷം വിവിധ പരിപാടികളോടെയാണ് പ്രവാസി സംഘടനകള്‍ ആഘോഷിക്കുന്നത്.
Next Story
RELATED STORIES
ഉപതിരഞ്ഞെടുപ്പുകളില്‍ മുന്‍തൂക്കം യുഡിഎഫിന്
23 Jun 2025 8:02 AM GMTഎല്‍ഡിഎഫിന് 14,000 വോട്ടു കുറഞ്ഞു; അന്‍വറിന് ലഭിച്ചത് 19,000
23 Jun 2025 7:29 AM GMTനിലമ്പൂരില്‍ ആര്യാടന് ഷൗക്കത്തിന് വിജയം; ഭൂരിപക്ഷം 11,005
23 Jun 2025 6:55 AM GMTവി എസ് അച്യുതാനന്ദന് ആശുപത്രിയില്‍
23 Jun 2025 6:35 AM GMTയുഡിഎഫ് കണ്ണു തുറക്കണമെന്ന് പി വി അന്‍വര്‍
23 Jun 2025 6:32 AM GMTഅന്‍വറിന് വേണ്ടി വാതില്‍ തുറക്കാമല്ലോയെന്ന് സണ്ണി ജോസഫ്
23 Jun 2025 6:28 AM GMT