- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുട്ടുംവിളിയില്‍ വിസ്മയം തീര്‍ക്കുന്ന മുഹമ്മദ് ഹുസയ്‌ന് കേരള പ്രവാസി ഫോറത്തിന്റെ ആദരം
അജ്മാന്‍: മുട്ടുംവിളിയെന്ന കാലാരൂപം കൈകാര്യ ചെയ്യുന്നതില്‍ അര നൂറ്റാണ്ട് പിന്നിടുന്ന കണ്ണമ്പ്ര ചൂര്‍ക്കുന്ന് സ്വദേശി കെ എസ് മുഹമ്മദ് ഹുസയ്നെ അജ്മാന്‍ കേരള പ്രവാസി ഫോറം ആദരിച്ചു. ഹ്രസ്വസന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ അദ്ദേഹത്തിന് സ്വീകരണവും ഉപഹാരവും നല്‍കിയാണ് ആദരിച്ചത്.
സ്വീകരണ പരിപാടിയില്‍ അജ്മാന്‍ കേരളപ്രവാസി ഫോറം പ്രവര്‍ത്തകന്‍ ഹസ്സൈനാര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് അലി കട്ടയിലാണ് ഉപഹാരസമര്‍പ്പണം നടത്തിയത്.
പഴയകാല വാദ്യോപകരണങ്ങളായ ചീനി (കുഴല്‍), ഒറ്റ, മുരശ്, ദോള്‍, ചിലമ്പ് എന്നിവ ഉപയോഗിച്ചാണ് മുഹമ്മദ് ഹുസയ്നും സംഘവും മുട്ടുംവിളി എന്ന മാസ്മരിക സംഗീതം അവതരിപ്പി ക്കുന്നത്. പിതാവില്‍ നിന്ന് പാരമ്പര്യമായി കൈമാറ്റം കിട്ടിയ കലാരൂപമാണ് അര നൂറ്റാണ്ടു പിന്നിട്ടിട്ടും കൈമോശം വരാതെ ഹുസയ്ൻ സൂക്ഷിക്കുന്നത്. ഇതിന്റെ പേരില്‍ അദ്ദേഹം അറബ് നാട്ടിലും പ്രശസ്തനാണ്.
കേരള പ്രവാസി ഫോറത്തിന്റെ പ്രവര്‍ത്തന മികവിനെ അദ്ദേഹം പ്രശംസിച്ചു.
സ്വീകരണപരിപാടിയില്‍ മുസദ്ദിഖ് ഇത്തിക്കാട്ട് സ്വാഗതം പറഞ്ഞു. സുധീര്‍ നന്ദി രേഖപ്പെടുത്തി. ഹമരിയ റെസ്‌റ്റോറന്റില്‍ നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.
RELATED STORIES
16 വര്‍ഷം മുമ്പ് ''കൊല്ലപ്പെട്ടയാളെ'' കണ്ടെത്തി; കേസില്‍ മുമ്പ്...
8 Jan 2025 6:00 PM GMT''സംഭലില്‍ പോലിസ് കള്ളത്തോക്ക് ഉപയോഗിച്ച് മുസ്ലിംകളെ വെടിവച്ചു...
8 Jan 2025 5:36 PM GMTകര്‍ണാടക മുഖ്യമന്ത്രിയുടെ വീട്ടില്‍ കീഴടങ്ങി മാവോവാദികള്‍; സംഘത്തില്‍...
8 Jan 2025 5:03 PM GMTഅലീഗഡ് ജാമിഅ് മസ്ജിദ് ശിവക്ഷേത്രമാണെന്ന് ഹരജി; കേസ് ഫെബ്രുവരി 25ന്...
8 Jan 2025 4:08 PM GMTയേശു ക്രിസ്തുവിനെ മോശമായി ചിത്രീകരിച്ച ബിജെപി എംഎല്‍എക്കെതിരേ കേസ്
8 Jan 2025 3:06 PM GMT2024ലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യന്‍ മുസ്ലിംകളുടെ പട്ടികയില്‍ ഇ...
8 Jan 2025 2:37 PM GMT