- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിസ കാലാവധി കഴിഞ്ഞ് ഷാര്‍ജയില്‍ കുടുങ്ങിയ മലയാളിയെ കേരള പ്രവാസി ഫോറം നാട്ടിലെത്തിച്ചു

ഷാര്‍ജ: ജോലി നഷ്ടപ്പെട്ട് പ്രയാസത്തില്‍ കഴിയുകയായിരുന്ന പാലക്കാട് സ്വദേശി മുഹമ്മദ് അന്‍സാബിനെ കേരളാ പ്രവാസി ഫോറം ഷാര്‍ജാ സനയ്യ ഘടകം ടിക്കറ്റ് നല്‍കി നാട്ടിലെത്തിച്ചു. വിസ കാലാവധി കഴിഞ്ഞിട്ടും സ്‌പോണ്‍സറുടെ നിര്‍ദേശപ്രകാരം അന്‍സാബ് രാജ്യത്ത് തുടരുകയായിരുന്നു. എന്നാല്‍ ബിസിനസില്‍ പ്രതിസന്ധി വര്‍ധിച്ചതോടെ കടയുടമക്ക് വിസ പുതുക്കി നല്‍കാന്‍ സാധിച്ചില്ല.
പിന്നീട് അന്‍സാബ് കേരളാ പ്രവാസി ഫോറം പ്രവര്‍ത്തകരെ സമീപിക്കുകയായിരുന്നു. രാജ്യത്ത് അനധികൃതമായി തങ്ങിയതിന് വന്‍തുക പിഴയായും നല്‍കാനുണ്ടായിരുന്നു.
ഇതിനെതുടര്‍ന്നാണ് കേരളാ പ്രവാസി ഫോറം ഷാര്‍ജ സനയ്യ ബ്രാഞ്ച് പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ടത്. ആവശ്യമായ നിയമ സഹായങ്ങളും ടിക്കറ്റും നല്‍കിയാണ് പ്രവാസി ഫോറം അന്‍സാബിനെ നാട്ടിലെത്തിച്ചത്.
അന്‍വര്‍ ഏലംകുളം, അഷ്‌റഫ് ചേളാരി, അലി അക്ബര്‍ എന്നിവര്‍ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
RELATED STORIES
പാലക്കാട് ഒന്നര കിലോ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍
31 May 2025 5:54 PM GMTവീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയില്‍ ആദിവാസി വയോധികന് പരിക്ക്
30 May 2025 10:15 AM GMTഒരുമിച്ച് പിറന്നവര്‍ ഇനി ഒരുമിച്ച് സ്കൂളിലേക്ക്
28 May 2025 9:21 AM GMTആലത്തൂരില്‍ അറ്റകുറ്റപ്പണിക്കിടെ ദേശീയപാത ഇടിഞ്ഞുതാണു; വാഹനങ്ങള്‍...
24 May 2025 9:11 AM GMTപാലക്കാട് ഉമ്മറത്ത് കളിച്ചുകൊണ്ടിരിക്കെ നാലു വയസ്സുകാരനെ തെരുവുനായ...
23 May 2025 2:40 PM GMTവേടനെതിരേ എന്‍ഐഎയ്ക്ക് പരാതി നല്‍കി ബിജെപി
23 May 2025 5:11 AM GMT