- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരള മാനേജ്മെന്റ് അസോസിയേഷന്: എല്‍ നിര്‍മ്മല പ്രസിഡന്റ് ; അല്‍ജിയേഴ്സ് ഖാലിദ് സെക്രട്ടറി
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ ബാലകൃഷ്ണന് സീനിയര്‍ വൈസ് പ്രസിഡന്റും മിഡിവിഷന് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടര്‍ ബിബു പൊന്നൂരാന്‍ വൈസ് പ്രസിഡന്റുമാണ്

കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെ എം എ) 65 വര്‍ഷത്തെ ദീര്‍ഘമായ പ്രവര്‍ത്തന കാലയളവില്‍ രണ്ടാമത്തെ വനിതാ പ്രസിഡന്റ് ചുമതലയേറ്റു. കെ എം എയുടെ 53ാമത് പ്രസിഡന്റായി ഇന്‍ഫിനിറ്റി ഹോസ്പിറ്റാലിറ്റി സര്‍വീസസ് സി ഇ ഒ എല്‍ നിര്‍മലയാണ് പുതിയ പ്രസിഡന്റ്. ഹോണററി സെക്രട്ടറിയായി പൂവത്ത് ഇന്റര്‍നാഷണല്‍ സ്ഥാപകനും ഉടമയുമായ അല്‍ജിയേഴ്സ് ഖാലിദ് തിരഞ്ഞെടുക്കപ്പെട്ടു.ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ ബാലകൃഷ്ണന് സീനിയര്‍ വൈസ് പ്രസിഡന്റും മിഡിവിഷന് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടര്‍ ബിബു പൊന്നൂരാന്‍ വൈസ് പ്രസിഡന്റുമാണ്.
ഓര്‍ഗാനിസ് ബി പി എസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ദിലീപ് നാരായണന് ഹോണററി ജോയിന്റ് സെക്രട്ടറിയും ഇ വി എം മോട്ടോഴ്സ് ആന്റ് വെഹിക്ക്ള്‍സ് ലിമിറ്റര്‍ ചീഫ് ഹ്യുമന്‍ റിസോഴ്സ് ഓഫിസര്‍ ജോണ്സണ് മാത്യു ഹോണററി ട്രഷററും സൈബര്ലാന്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും മെന്ററുമായ ആര് മാധവ് ചന്ദ്രന് ഇമ്മീഡിയറ്റ് പാസ്റ്റ് പ്രസിഡന്റുമാണ്.
മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി സികോണ്സ് െ്രെപവറ്റ് ലിമിറ്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. അനില്‍ ജോസഫ്, വര്‍മ ഹോംസ് െ്രെപവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ കെ അനില്‍ വര്‍മ, ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കെ ഹരികുമാര്‍, പെട്രോനെറ്റ് എല്‍ എന്‍ ജി ലിമിറ്റഡ് ജനറല്‍ മാനേജര്‍ എല്‍ ആന്റ് ഡി ഹേമന്ദ് എച്ച് ബഹുറ, ജെ വി ആര് ആന്റ് അസോസിയേറ്റ്സ് ചീഫ് എക്സിക്യൂട്ടീവ് പാര്‍ട്ണര്‍ ജോമോന് കെ ജോര്‍ജ്ജ്, കര്‍ത്താസ് ഷിപ്പിംഗ് സൊല്യൂഷന്‍സ് മാനേജിംഗ് പാര്‍ട്ണര്‍ സി എസ് കര്‍ത്താ, കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ സി കെ നായര്‍, ബി പി സി എല്‍ ജനറല്‍ മാനേജര്‍ മാനുഫാക്ചറിംഗ് ആര് ശ്രീകുമാര്‍, കോംപിറ്റന്‍സി ഡവലപ്മെന്റ് കമ്പനി ഗ്ലോബല്‍ ഹെഡ് സുജാത മാധവ് ചന്ദ്രന് എന്നിവരേയും തിരഞ്ഞെടുത്തു.
RELATED STORIES
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം;...
3 Jun 2025 11:05 AM GMTറിട്ടേയര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥന് കോമയില്‍; ചികില്‍സാപിഴവെന്ന് പരാതി
3 Jun 2025 9:31 AM GMTദുരന്തം വിതച്ച് മണ്‍സൂണ്‍; വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍...
3 Jun 2025 9:09 AM GMTപതിനായിരത്തിലേറെ മുസ്ലിം കടകളുള്ള വാരാണസിയിലെ ദൽമാണ്ടി മാർക്കറ്റ്...
3 Jun 2025 8:46 AM GMTഞാറയ്ക്കല്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദേശ പൗരന്മാരെ...
3 Jun 2025 8:34 AM GMTതൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കാനുള്ള പി വി അന്‍വറിന്റെ ...
3 Jun 2025 8:23 AM GMT