- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാപ്പന് ചികിത്സ: യു പി സര്‍ക്കാരിന്റെ ഇടപെടലിനെതിരേ ജാഗ്രത വേണം: കെഎംവൈഎഫ്
BY APH28 April 2021 4:58 PM GMT
X
APH28 April 2021 4:58 PM GMT
തിരുവനന്തപുരം: സിദ്ദിഖ് കാപ്പന്റെ ചികിത്സ ഡല്‍ഹിയിലേക്ക് മാറ്റാനുള്ള സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്നും, എന്നാല്‍ തുടര്‍ നടപടികള്‍ സങ്കീര്‍ണമാക്കാനുള്ള യു പി സര്‍ക്കാരിന്റെ ഇടപെടലിനെതിരേ ഉത്തരവാദിത്തപ്പെട്ടവരും പൊതു സമൂഹവും ജാഗരൂകാരായിരിക്കണമെന്ന് കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനിയും ജനറല്‍ സെക്രട്ടറി കരാളി സുലൈമാന്‍ ദാരിമിയും പറഞ്ഞു.
ന്യൂനപക്ഷ ഇരകള്‍ക്ക് അനുകൂലമായ കോടതിയുത്തരവുകളെ മുന്‍പും ഇങ്ങനെ സങ്കീര്‍ണമാക്കിയ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. തീരെ അവശനായിട്ടുള്ള കാപ്പന് എത്രയും വേഗം ചികിത്സ ലഭിക്കേണ്ടതുണ്ട്. നൂലാമാലകള്‍ സൃഷ്ടിച്ചു നടപടികള്‍ വൈകിപ്പിക്കാനുള്ള ഏത് ശ്രമങ്ങള്‍ക്കെതിരെയും ഉത്തരവാദിത്തപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നേതാക്കള്‍ ആവശ്യപെട്ടു.
Next Story
RELATED STORIES
അതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMT