- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു; 459 പുതിയ കൊവിഡ് രോഗികള്‍
കോട്ടയം: കോട്ടയം ജില്ലയില്‍ 459 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 453 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറുപേര്‍ രോഗബാധിതരായി. പുതിയതായി 5,076 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.04 ആയി കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇതാദ്യമായാണ് പോസിറ്റിവിറ്റി നിരക്ക് 10ല്‍ താഴെയെത്തുന്നത്.
രോഗം ബാധിച്ചവരില്‍ 231 പുരുഷന്‍മാരും 197 സ്ത്രീകളും 31 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 88 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
429 പേര്‍ രോഗമുക്തരായി. 5,371 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 58,151 പേര്‍ കൊവിഡ് ബാധിതരായി. 52,645 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13,625 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം 61
ചങ്ങനാശേരി 26
മുണ്ടക്കയം 17
എരുമേലി 16
കാണക്കാരി 14
രാമപുരം 12
പനച്ചിക്കാട് 11
പാലാ, കറുകച്ചാല്‍, മാഞ്ഞൂര്‍, കരൂര്‍, മണിമല 10
തലയോലപ്പറമ്പ്, ഏറ്റുമാനൂര്‍, വാഴൂര്‍, വിജയപുരം 9
കാഞ്ഞിരപ്പള്ളി, തൃക്കൊടിത്താനം, മുളക്കുളം, അയര്‍ക്കുന്നം, മരങ്ങാട്ടുപിള്ളി 8
പുതുപ്പള്ളി, ആര്‍പ്പൂക്കര 7
കുറിച്ചി,പള്ളിക്കത്തോട്, ഭരണങ്ങാനം, ഉദയനാപുരം, വാഴപ്പള്ളി, നെടുംകുന്നം, കടപ്ലാമറ്റം 6
അതിരമ്പുഴ, വൈക്കം, കൊഴുവനാല്‍, മണര്‍കാട്, വാകത്താനം, കൂരോപ്പട, വെളിയന്നൂര്‍, കടുത്തുരുത്തി,പാമ്പാടി 5
വെള്ളൂര്‍, തിരുവാര്‍പ്പ്, തീക്കോയി, പായിപ്പാട്, മറവന്തുരുത്ത്, ചിറക്കടവ്, കോരുത്തോട്, കല്ലറ 4
ചെമ്പ്, ഈരാറ്റുപേട്ട, കിടങ്ങൂര്‍, പാറത്തോട് 3
വെച്ചൂര്‍, കുറവിലങ്ങാട്, തലയാഴം, അകലക്കുന്നം,മീനടം, കടനാട്, അയ്മനം, ഞീഴൂര്‍, മീനച്ചില്‍, കൂട്ടിക്കല്‍, പൂഞ്ഞാര്‍ 2
കുമരകം, കങ്ങഴ, തലപ്പലം, എലിക്കുളം, വെള്ളാവൂര്‍, മുത്തോലി, ഉഴവൂര്‍, തിടനാട്, മാടപ്പള്ളി 1
RELATED STORIES
വയനാട്ടില്‍ ഇന്ന് പ്രിയങ്കയുടെ റോഡ് ഷോ
23 Oct 2024 4:20 AM GMTമക്ഡൊണാള്‍ഡ്സിലെ ബര്‍ഗറില്‍ ഇ-കോളി ബാക്ടീരിയ; അന്വേഷണം ആരംഭിച്ചു
23 Oct 2024 4:07 AM GMTഹിസ്ബുല്ല നേതാവ് ഹാഷിം സഫിയുദ്ദീന് കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍
23 Oct 2024 3:39 AM GMTഹിസ്ബുല്ല ഇന്നലെ മാത്രം തകര്‍ത്തത് അഞ്ച് മെര്‍ക്കാവ ടാങ്കുകള്‍; അഞ്ച്...
23 Oct 2024 3:22 AM GMTവയനാട് ഉപതിരഞ്ഞെടുപ്പില്‍ സ്ത്രീ സുരക്ഷ ചര്‍ച്ചയാവണം: വിമന്‍ ഇന്ത്യ...
22 Oct 2024 6:33 PM GMTപാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം
22 Oct 2024 6:25 PM GMT