- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ബീച്ച് ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റി
BY NAKN10 Aug 2020 1:56 PM GMT
X
NAKN10 Aug 2020 1:56 PM GMT
കോഴിക്കോട്: ഗവ. ബീച്ച് ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. ആശുപത്രിയിലെ ഡയാലിസ് സെന്റര്‍ നിലനിര്‍ത്തിയിട്ടുണ്ട്. കൊവിഡ് വാര്‍ഡുമായി യാതൊരു വിധ ബന്ധവുമില്ലാത്ത രീതിയില്‍ ഡയാലിസിസ് സെന്ററിലെ ഉള്ളില്‍ നിന്നുള്ള പ്രവേശനം പൂര്‍ണ്ണമായും അടച്ചു. പകരം ആശുപത്രി കോംപൗണ്ടില്‍ നിന്നും നേരെ ഡയാലിസിസ് സെന്ററിലേക്ക് പ്രവേശന റാംപ് സഹിതം സജ്ജമാക്കിയിട്ടുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
Next Story
RELATED STORIES
ഓര്‍മക്കുറവ് ബാധിച്ചു; പൊതുജീവിതം അവസാനിപ്പിക്കുന്നു: കെ...
6 Nov 2024 1:02 PM GMTനന്ദി പറഞ്ഞ് നിവിന്‍പോളി
6 Nov 2024 12:36 PM GMTഇന്ത്യന്‍ നിക്ഷേപകരുടെ ആനുകാലിക വിഷയങ്ങള്‍ ജിദ്ദ ചേംബറില്‍...
6 Nov 2024 12:17 PM GMTജൂതലോബിയെ തകര്‍ത്ത് ഇല്‍ഹാന്‍ ഒമര്‍ വീണ്ടും യുഎസ് കോണ്‍ഗ്രസില്‍
6 Nov 2024 12:06 PM GMTശുദ്ധവായു വിൽപനയ്ക്ക്...!; 400 മില്ലി ലിറ്ററിന് 9.90 യൂറോ
6 Nov 2024 11:12 AM GMTഐസിസി ടെസ്റ്റ് റാങ്കിങ്; രോഹിത്തും കോഹ്ലിയും ആദ്യ 20ല്‍ നിന്ന്...
6 Nov 2024 11:06 AM GMT