- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ഡിവൈഎഫ്‌ഐ നേതാവിന്റെ ബൈക്ക് അഗ്നിക്കിരയാക്കി
BY NSH23 Nov 2022 4:45 AM GMT

X
NSH23 Nov 2022 4:45 AM GMT
കോഴിക്കോട്: ഡിവൈഎഫ്‌ഐ നേതാവിന്റെ ബൈക്ക് തീയിട്ട് നശിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ കന്നാട്ടിപ്പാറക്കുതാഴെ സ്വദേശി എസ് ഷിബിന്റെ ബൈക്കാണ് അഗ്നിക്കിരയാക്കിയത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ഡിവൈഎഫ്‌ഐ യൂനിറ്റ് സെക്രട്ടറിയാണ് ഷിബിന്‍. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ബൈക്ക്. കെഎല്‍ 56 ഡി 3899 നമ്പര്‍ ബൈക്കാണ് കത്തിനശിച്ചത്. ബൈക്ക് കത്തിച്ചത് ആരാണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ കൂടിയാണ് ഷിബിന്‍.
Next Story
RELATED STORIES
കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
19 Jun 2025 1:42 AM GMTആര്‍എസ്എസുമായി സന്ധിയുണ്ടാക്കിയിട്ടില്ലെന്ന് പിണറായി വിജയന്
18 Jun 2025 1:56 PM GMTപാരസെറ്റമോളില്‍ കമ്പി കഷ്ണം കണ്ടെത്തിയ സംഭവം; അന്വേഷണത്തിനു നിര്‍ദേശം
18 Jun 2025 1:04 PM GMTദലിതര്‍ രാഷ്ട്രീയ ശക്തിയാകണം'; സനാതന ധര്‍മ വാദികളുടെ രാഷ്ട്രീയ...
18 Jun 2025 12:56 PM GMTവയനാട് തുരങ്കപാതയ്ക്ക് അനുമതി; നിര്‍മാണോദ്ഘാടനം ജൂലായില്‍
18 Jun 2025 12:39 PM GMTഅമ്പലപ്പുഴയില്‍ തെരുവുനായ ആക്രമണം; നായയ്ക്ക് പേവിഷബാധയെന്ന് സംശയം
18 Jun 2025 10:06 AM GMT