- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് മുതലക്കുളത്ത് വന്‍ തീപ്പിടിത്തം; രണ്ട് കടകള്‍ കത്തിനശിച്ചു
BY SLV5 July 2024 5:15 AM GMT

X
SLV5 July 2024 5:15 AM GMT
കോഴിക്കോട്: മുതലക്കുളത്ത് ചായക്കടയില്‍ വന്‍ തീപ്പിടിത്തം. രണ്ട് കടകള്‍ കത്തിനശിച്ചു. ഒരാള്‍ക്ക് പരിക്ക്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് അപകടം. മലപ്പുറം സ്വദേശിക്കാണ് ഗുരുതരമായി പരിക്കേറ്റത്. അപകടസമയത്ത് രണ്ടുപേരാണ് കടയിലുണ്ടായിരുന്നത്. ഒരാള്‍ ഓടിരക്ഷപ്പെട്ടു. അകത്തുണ്ടായിരുന്ന രണ്ടാമന് പുറത്തേക്ക് കടക്കാനാവാത്തതിനെ തുടര്‍ന്നാണ് പരിക്കേറ്റത്. 80 ശതമാനത്തോളം പൊള്ളലേറ്റ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
Next Story
RELATED STORIES
വയനാട് ബാണാസുര ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു; ജനങ്ങള്‍ ജാഗ്രത...
17 Jun 2025 7:01 AM GMTമഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
14 Jun 2025 2:42 PM GMTവീണ്ടും കാട്ടാന ആക്രമണം; ആദിവാസി യുവാവിന് പരിക്ക്
9 Jun 2025 6:31 AM GMTവീണ്ടും കാട്ടാന ആക്രമണം; വയോധികന് പരിക്ക്
2 Jun 2025 5:15 AM GMTആദിവാസിയുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം; മര്‍ദ്ദനമേറ്റ ആദിവാസി...
29 May 2025 9:55 AM GMTവയനാട്ടില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തി; മകള്‍ക്ക് ഗുരുതര പരിക്ക്:...
25 May 2025 6:30 PM GMT