- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് സ്വദേശി ദമാമില്‍ നിര്യാതനായി
അരീക്കാട് ബറാമി മസ്ജിദിനു സമീപം താമസിക്കുന്ന എളയടത്ത് മെഹബൂബ് എന്ന ബാബു (ക്ലാര്‍ക്ക് ജില്ലാ കോടതി - 45) ആണ് ദമാമില്‍ മരിച്ചത്.
BY SRF10 Nov 2020 3:53 PM GMT
X
SRF10 Nov 2020 3:53 PM GMT
ഫറോക്ക്: കോഴിക്കോട് സ്വദേശി ദമാമില്‍ നിര്യാതനായി. അരീക്കാട് ബറാമി മസ്ജിദിനു സമീപം താമസിക്കുന്ന എളയടത്ത് മെഹബൂബ് എന്ന ബാബു (ക്ലാര്‍ക്ക് ജില്ലാ കോടതി - 45) ആണ് ദമാമില്‍ മരിച്ചത്. ഭാര്യ: ഫെമിന. മകള്‍: ഫാത്തിമ ഹിബ. പിതാവ്: പരേതനായ എളയടത്ത് കുഞ്ഞാലന്‍ കുട്ടി. മാതാവ്: പാത്തുമ്മക്കുട്ടി (ചെറുവണ്ണൂര്‍).
സഹോദരങ്ങള്‍: മെഹര്‍ ബാനു (പെരിന്തല്‍മണ്ണ), ഷെഹര്‍ബാനു (മഞ്ചേരി), കമര്‍ ബാനു (ചെറുവണ്ണൂര്‍). ഖബറടക്കം സൗദിയില്‍ നടക്കും.
Next Story
RELATED STORIES
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMT