- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെപിഎ ഹമദ് ടൗണ്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കൊല്ലം പ്രവാസി അസോസിയേഷന്‍ ഹമദ് ടൗണ്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയില്‍ ആഘോഷിച്ചു. ഹമദ് ടൗണ്‍ സൂഖ്, വിവിധ ലേബര്‍ ക്യാമ്പുകള്‍, ഉള്‍പ്പടെയുള്ള 350 ഓളം പേര്‍ക്ക് പായസ വിതരണം നടത്തി സ്വാതന്ത്ര്യ ദിനത്തിന്റെ മധുരം പങ്കിട്ടു. നേരത്തെ അല്‍ അമല്‍ ഹോസ്പിറ്റല്‍ ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ കെപിഎ പ്രസിഡന്റ് നിസാര്‍ കൊല്ലം കേക്ക് മുറിച്ചു ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഹമദ് ടൗണ്‍ എരിയ പ്രസിഡന്റ് പ്രദിപ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഏരിയ വൈസ് പ്രസിഡന്റ് രാഹുല്‍ സ്വാഗതം പറഞ്ഞു. അല്‍ അമല്‍ ഹോസ്പിറ്റല്‍ സിഇഒ ന്യൂട്ടന്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ റെജിത, ബിസിനസ്സ് ഡെവലപ്‌മെന്റ് മാനേജര്‍ സുജാതന്‍, കെപിഎ ട്രഷറര്‍ രാജ് കൃഷ്ണന്‍ എന്നിവര്‍ സ്വാതന്ത്ര്യ ദിനാശംസകള്‍ അറിയിച്ചു, ഏരിയ സെക്രട്ടറി വിഷ്ണു നന്ദി അറിയിച്ചു.
കെ.പി.എ സെക്രട്ടറിയേറ്റ് അംഗങ്ങളായ സന്തോഷ് കാവനാട് , ബിനു കുണ്ടറ, സെന്‍ട്രല്‍ കമ്മറ്റി അംഗം അജിത്ത് ബാബു, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
RELATED STORIES
ഗസാ നിവാസികള്‍ക്ക് സഹായം അയച്ചതില്‍ അന്വേഷണവുമായി യുപി പോലിസ്
20 Jun 2025 3:41 PM GMTകായലോട് റസീനയുടെ ആത്മഹത്യ: മധ്യസ്ഥ ചര്‍ച്ചയെ ആള്‍ക്കൂട്ട വിചാരണയാക്കി...
20 Jun 2025 3:06 PM GMTഎംജി രാജമാണിക്യം റവന്യൂ സെക്രട്ടറി
20 Jun 2025 2:33 PM GMTആര്‍എസ്എസ് നേതാവ് കെട്ടിചമച്ച ''ലവ് ജിഹാദ്'' കേസ് പൊളിഞ്ഞു; ഉവൈദ്...
20 Jun 2025 2:29 PM GMTഹൈഫയിലെ പോലിസ് മന്ത്രാലയം ഓഫിസ് തകര്‍ത്ത് ഇറാന് (വീഡിയോ)
20 Jun 2025 1:37 PM GMTബൈക്ക് അപകടത്തെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷം (വീഡിയോ)
20 Jun 2025 1:22 PM GMT