- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ പി പി കുഞ്ഞഹമ്മദ് ഹാജി നിര്യാതനായി
BY NAKN24 April 2021 11:42 AM GMT
X
NAKN24 April 2021 11:42 AM GMT
കോഴിക്കോട്: തേജസ് ദിനപത്രം മാനേജിങ് എഡിറ്ററായിരുന്ന പ്രഫ. പി കോയയുടെ ഭാര്യാപിതാവും വല്യങ്ങാടിയിലെ അരി വ്യാപാരിയുമായിരുന്ന മീഞ്ചന്ത ആശ്രമത്തിന് സമീപത്തെ കെ പി പി കുഞ്ഞഹമ്മദ് ഹാജി (84) നിര്യാതനായി. കണ്ണഞ്ചേരി ജുമാ മസ്ജിദ് എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം ആയിരുന്നു.
ഭാര്യ: പി.കെ.കെ. ബീവി. മക്കള്‍: വഹീദ, ഫൗസിയ, ഹസീന, ശരീഫ, സാദിഖ, അനസ്. മറ്റു ജാമാതാക്കള്‍: പി.അബ്ദുല്‍ കരീം, അബ്ദുല്‍ ഗഫൂര്‍, പിഎം മുഹമ്മദ് റാഫി, സലീം (കുവൈത്ത്).
Next Story
RELATED STORIES
കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി സോണ്‍ ഫുട്ബാള്‍ : യോഗ്യത മത്സരങ്ങള്‍...
30 Oct 2024 4:59 PM GMTലാം ഫൗണ്ടേഷന് 'കൈകോര്‍ക്കാം കൈത്താങ്ങാകാം' പദ്ധതി ലോഞ്ച് ചെയ്തു
30 Oct 2024 4:34 PM GMT''ഇത്തവണ നെതന്യാഹു രക്ഷപ്പെട്ടു, ഒരു പക്ഷെ സമയമായിട്ടുണ്ടാവില്ല.'':...
30 Oct 2024 4:02 PM GMTപീഡനപരാതി: ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
30 Oct 2024 3:20 PM GMTകരിപ്പൂരില്‍ വിമാനത്തിന് ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍
30 Oct 2024 2:03 PM GMTനായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
30 Oct 2024 1:43 PM GMT