- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ സർവേ: ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ കെഎസ്ഇബി മുന്നില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മികച്ച രീതിയിൽ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കിയ സർക്കാർ സ്ഥാപനങ്ങളെ, സേവനങ്ങൾ അതിവേഗവും അനായാസവും ഉപയോക്താക്കൾക്ക് ലഭ്യമാക്കിയ മികവിന്റെ അടിസ്ഥാനത്തിൽ കണ്ടെത്താൻ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ നടത്തിയ സർവേയിൽ കെഎസ്ഇബി ഒന്നാമതെത്തി. 100ൽ 85 മാർക്ക് നേടിയാണ് അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. വിവിധ സർക്കാർ സ്ഥാപനങ്ങൾ ജനങ്ങൾക്ക് നൽകിയ സേവനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. സർവേയുടെ ഭാഗമായി കെഎസ്ഇബിയുടെ 3000 ഗുണഭോക്താക്കളെ ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞാണ് പ്രകടനം വിലയിരുത്തിയത്. നേട്ടം കൈവരിക്കാൻ പ്രയത്‌നിച്ച കെ.എസ്.ഇ.ബി ജീവനക്കാരെ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അഭിനന്ദിച്ചു.
ആധുനിക സാങ്കേതികവിദ്യയടക്കം ഉപയോഗപ്പെടുത്തി ഉപയോക്താക്കൾക്ക് അനായാസം സേവനങ്ങൾ ലഭ്യമാക്കാൻ കെഎസ്ഇബി നിരവധി നടപടി സ്വീകരിച്ചിരുന്നു. 1912ൽ വിളിച്ച് ആവശ്യം അറിയിച്ചാൽ സഹായം ലഭ്യമാക്കുന്ന 'സേവനങ്ങൾ വാതിൽപ്പടിയിൽ' പദ്ധതി, സെക്ഷൻ ഓഫീസ് സന്ദർശനത്തിന് മുൻകൂട്ടി നേരം നിശ്ചയിക്കാൻ ഇ സമയം, ഉപയോക്താക്കൾക്ക് സ്വയം മീറ്റർ റീഡിങ്ങിന് അനുവദിക്കുന്ന സെൽഫ് മീറ്റർ റീഡിങ്, കണക്ഷൻ നടപടി ലഘൂകരിക്കൽ ഉൾപ്പെടെ നിരവധി മാതൃകാ നടപടിയാണ് സ്വീകരിച്ചത്
RELATED STORIES
ഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTമുഹമ്മദ് അജ്സലിന്റെ ഗോളില്‍ സന്തോഷ് ട്രോഫിയില്‍ കേരളത്തിന്...
20 Nov 2024 2:39 PM GMT2026 ഫിഫാ ലോകകപ്പ് യോഗ്യതയ്ക്ക് അര്‍ജന്റീനയക്ക് ഒരു ജയം അകലെ;...
20 Nov 2024 5:27 AM GMTകാത്തിരിപ്പിന് വിരാമമാവുന്നു; മെസ്സിയും കൂട്ടരും അടുത്ത വര്‍ഷം...
19 Nov 2024 4:47 PM GMTപെറുവിനെതിരേ ഇറങ്ങുന്ന അര്‍ജന്റീനയ്ക്ക് വമ്പന്‍ തിരിച്ചടി; രണ്ട്...
19 Nov 2024 6:55 AM GMT