Latest News

കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു
X

മാള: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. വൈന്തല സ്വദേശി തായ്‌വളപ്പില്‍ ശേഖരന്റെ മകന്‍ ഷാജിയാണ് (50) മരിച്ചത്. രാവിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. മാള സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. നാളെ രാവിലെ ഏഴിന് ചാലക്കുടി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം 11 ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭാര്യഃ ഷീല. മകള്‍ഃ മാളവിക.

Next Story

RELATED STORIES

Share it