- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്ത്: ജോലി ചെയ്യാതെ ശമ്പളം വാങ്ങിയ സ്വദേശികള്‍ പിടിയിലായി
BY NAKN24 Feb 2021 2:56 PM GMT

X
NAKN24 Feb 2021 2:56 PM GMT
കുവൈത്ത് സിറ്റി: ജോലി ചെയ്യാതെ ശമ്പളം വാങ്ങിയ കുറ്റത്തിന് കുവൈത്തില്‍ സ്വദേശി വനിതകളും പുരുഷന്മാരും അറസ്റ്റിലായി. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിനായി സ്വദേശികള്‍ക്ക് നല്‍കിയിരുന്ന സാമ്പത്തിക ആനുകൂല്യമാണ് ഇവര്‍ അനധികൃതമായി സ്വന്തമാക്കിയത്.
ഒരു കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ജോലി ചെയ്യുന്നതായി കാണിച്ചാണ് ഇവര്‍ ആനുകൂല്യങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇവര്‍ ജോലി ചെയ്തിരുന്നില്ല. ജോലി സ്ഥലവും ഉണ്ടായിരുന്നില്ല. കമ്പനിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്തത് മുതലുള്ള കാലയളവില്‍ 5000 ദിനാര്‍ മുതല്‍ 50,000 ദിനാര്‍ വരെ ശമ്പളമായി കൈപ്പറ്റിയെന്നാണ് കണ്ടെത്തിയത്. രണ്ടര ലക്ഷത്തോളം ദിനാറാണ് ഇത്തരത്തില്‍ ഇവര്‍ അനധികൃതമായി വാങ്ങിയത്.
Next Story
RELATED STORIES
കോവിഡ് കാലത്ത് കട്ടിലൊഴിവില്ല; രോഗിയെ കൊന്നുകളയാന്‍ ഡോക്ടര്‍...
1 Jun 2025 9:11 AM GMTമനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍; ഷെയ്ഖ് ഹസീനയക്കെതിരേ കുറ്റം...
1 Jun 2025 8:41 AM GMTഐപിഎല്‍; രണ്ടാം ക്വാളിഫയറില്‍ ഇന്ന് പഞ്ചാബ് കിങ്സും മുംബൈ...
1 Jun 2025 7:57 AM GMTപി വി അന്‍വര്‍ നിലമ്പൂരില്‍ മല്‍സരിക്കും
1 Jun 2025 7:47 AM GMTഅജ്മീര്‍ ദര്‍ഗ കേസിലെ അന്തിമവാദം ജൂലൈ 19ന് തുടങ്ങും
1 Jun 2025 6:28 AM GMTയുഎസില്‍ ട്രക്ക് മറിഞ്ഞ് 25 കോടി തേനീച്ചകള്‍ രക്ഷപ്പെട്ടു
1 Jun 2025 6:04 AM GMT