- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേന്ദ്ര മന്ത്രി വി.മുരളീധരന്റെ വസതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിവേചനം: കെയുഡബ്ല്യുജെ പ്രതിഷേധിച്ചു

ന്യൂഡല്‍ഹി: ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എം.ശിവശങ്കറെ കസ്റ്റഡിയിലെടുത്ത വിഷയത്തില്‍ പ്രതികരണം തേടി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെ സമീപിച്ച ചില മാധ്യമപ്രവര്‍ത്തകരോട് വിവേചനം കാണിക്കുകയും തടയുകയും ചെയത സംഭവത്തില്‍ കെയുഡബ്ല്യുജെ പ്രതിഷേധിച്ചു. ഏഷ്യാനെറ്റ് ന്യൂസ്, കൈരളി ചാനലുകളിലെ ദൃശ്യമാധ്യമപ്രവര്‍ത്തകരെയാണ് വി മുരളീധരന്റെ വസതിയിലേക്ക് കയറാന്‍ അനുവദിക്കാതിരുന്നത്. അകത്തേയ്ക്കു പ്രവേശിക്കാന്‍ അനുമതി ലഭിക്കാത്തതിനാല്‍ ഈ മാധ്യമപ്രവര്‍ത്തകര്‍ക്കു മടങ്ങിപ്പോവേണ്ടി വന്നു. അതേസമയം, ഒപ്പമുണ്ടായിരുന്ന മറ്റു മാധ്യമപ്രവര്‍ത്തകര്‍ക്കു പ്രവേശനം ലഭിക്കുകയും ചെയ്തു.
വി.മുരളീധരന്റെ വസതിയില്‍ നിന്നുണ്ടായ വിവേചനപരമായ സമീപനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം, ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തു.
RELATED STORIES
അഫ്ഗാന് വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി എസ് ജയശങ്കര്‍
16 May 2025 1:09 AM GMT'തിരംഗ' യാത്രയില്‍ ദേശീയപതാക കൊണ്ട് മുഖം തുടച്ച് ബിജെപി എംഎല്‍എ...
16 May 2025 12:33 AM GMTകാളികാവിലെ നരഭോജിക്കടുവയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു
15 May 2025 5:36 PM GMTറെജാസിനെതിരെ യുഎപിഎ ചുമത്തി
15 May 2025 3:51 PM GMTട്രംപ് ആല്‍ഫാ മെയ്ലാണ്; പക്ഷെ, നമ്മുടെ പ്രധാനമന്ത്രി ആല്‍ഫാ...
15 May 2025 3:24 PM GMT''കേണല്‍ സോഫിയ ഖുറൈശി ബെല്‍ഗാമിന്റെ മരുമകള്‍'';ബിജെപി മന്ത്രിക്കെതിരെ...
15 May 2025 3:08 PM GMT