- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ്‌ലിംലീഗിന്റേയും ക്രൈസ്തവ സഭയുടേയും നേതാക്കള്‍ കെ എസ് ഷാന്റെ വസതി സന്ദര്‍ശിച്ചു
ആര്‍എസ്എസ്സ് സംഘം വെട്ടിക്കൊലപ്പെടുത്തിയ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ വസതി സന്ദര്‍ശിച്ച നേതാക്കള്‍ കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു.

ആലപ്പുഴ: മുസ്‌ലിംലീഗ് നേതാക്കളും ഹൈന്ദവ, ക്രൈസ്തവ, മുസ്‌ലിം മത നേതാക്കളും ആര്‍എസ്എസ്സ് സംഘം വെട്ടിക്കൊലപ്പെടുത്തിയ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ വസതി സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു.
ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം, ജില്ലാ പ്രസിഡന്റ് എ എം നസീര്‍, ജനറല്‍ സെക്രട്ടറി അഡ്വ. എച്ച് ബഷീര്‍കുട്ടി, ജില്ലാ സെക്രട്ടറിമാരായ അബ്ദുല്‍ സലാം ലബ്ബ, അഡ്വ. എ എ റസാഖ്, ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് എസ് മുഹമ്മദ് സാലിഹ്, ജനറല്‍ സെക്രട്ടറി വാഴയില്‍ അബ്ദുല്ല, മിഡിലീസ്റ്റ് കെഎംസിസി ജില്ലാ കോഡിനേറ്റര്‍ എ ആര്‍ സലാം എന്നിവരാണ് പരേതന്റെ വസതി സന്ദര്‍ശിച്ചത്.

കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ സിബിസിഐ ഉപാധ്യക്ഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത, കെസിസി ഉപാധ്യക്ഷന്‍ അലക്‌സിയോസ് മാര്‍ യൗസേബിയസ് മെത്രാപ്പോലീത്ത, മാവേലിക്കര ചെറുകോല്‍ ശുഭാനന്ദാശ്രമം സെക്രട്ടറി സ്വാമി ഗീതാനന്ദന്‍, മാവേലിക്കര മസ്ജിദ് ഇമാം അബ്ദുള്‍ വഹീദ് മൗലവി അല്‍ ഖാസിമി, കെ.സി.സി. ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് എന്നിവര്‍ ഷാനിന്റെ വസതി സന്ദര്‍ശിച്ചു.
RELATED STORIES
ഇറാനൊപ്പം യുദ്ധത്തില്‍ ചേരുകയാണെന്ന് അന്‍സാറുല്ല
23 Jun 2025 2:26 AM GMTനിലമ്പൂരില്‍ വോട്ടെണ്ണല്‍ ഉടന്‍ തുടങ്ങും
23 Jun 2025 1:58 AM GMTനിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ
22 Jun 2025 3:06 PM GMTഎസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
22 Jun 2025 1:02 PM GMTഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയ പ്രതി തൂങ്ങി മരിച്ച...
22 Jun 2025 12:47 PM GMTസംഭലിലെ റസ ഇ മുസ്തഫ മസ്ജിദ് പൊളിച്ചു
22 Jun 2025 12:11 PM GMT