- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്
BY SVD17 Dec 2024 5:37 AM GMT
X
SVD17 Dec 2024 5:37 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യത.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം വരും ദിവസങ്ങളില്‍ ശക്തിപ്രാപിക്കും. ന്യൂനമര്‍ദ്ദം തമിഴ്നാട് ഭാഗത്തേക്ക് നീങ്ങിയേക്കുമെന്നാണ് സൂചനകള്‍. തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Next Story
RELATED STORIES
റഷ്യയുടെ ആണവ പ്രതിരോധ സേനാ മേധാവി കൊല്ലപ്പെട്ടു; മോസ്കോയില്‍ നടന്ന...
17 Dec 2024 7:32 AM GMTകനേഡിയന്‍ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡ്...
17 Dec 2024 6:04 AM GMTയുഎസില്‍ സ്കൂളില്‍ വെടിവയ്പ്; നാലു മരണം; വെടിവച്ചത് പതിനഞ്ചുകാരി
17 Dec 2024 3:54 AM GMTപോരാടാന്‍ തയ്യാറായിരുന്നു; പക്ഷേ, റഷ്യക്കാര്‍ മോസ്കോയിലേക്ക്...
16 Dec 2024 2:59 PM GMTഇന്‍ഡോറില്‍ പോവുമ്പോള്‍ സൂക്ഷിക്കുക; ഭിക്ഷ നല്കിയാല് പോലിസ്...
16 Dec 2024 12:51 PM GMTസിറിയയില്‍ അതിശക്തമായ ബോംബിട്ട് ഇസ്രായേല്‍; റിക്ടര്‍ സ്കെയിലില്‍ 3.1...
16 Dec 2024 11:56 AM GMT