- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 785 കേസുകള്‍

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 785 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 672 പേരാണ്. 239 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 5305 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 6 കേസുകളും രജിസ്റ്റര്‍ ചെയ്തു.
ജില്ല തിരിച്ചുള്ള കണക്ക് (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 49, 23, 10, തിരുവനന്തപുരം റൂറല്‍ - 155, 145, 18, കൊല്ലം സിറ്റി - 58, 65, 15, കൊല്ലം റൂറല്‍ - 116, 116, 101, പത്തനംതിട്ട - 33, 52, 6, ആലപ്പുഴ- 66, 47, 8, കോട്ടയം - 24, 29, 1, ഇടുക്കി - 9, 3, 0, എറണാകുളം സിറ്റി - 21, 11, 1, എറണാകുളം റൂറല്‍ - 96, 19, 8, തൃശൂര്‍ സിറ്റി - 16, 29, 5, തൃശൂര്‍ റൂറല്‍ - 23, 30, 4, പാലക്കാട് - 26, 52, 3, മലപ്പുറം - 11, 24, 2, കോഴിക്കോട് സിറ്റി - 48, 0, 37, കോഴിക്കോട് റൂറല്‍ - 7, 14, 2, വയനാട് - 19, 0, 9, കണ്ണൂര്‍ - 1, 4, 0, കാസര്‍ഗോഡ് - 7, 9, 9
RELATED STORIES
പുതിയ പോലിസ് മേധാവി: എം ആര് അജിത് കുമാറും പട്ടികയില്‍
14 March 2025 4:27 PM GMTസുബൈര്‍ അനുസ്മരണ സമ്മേളനം
14 March 2025 4:08 PM GMTഅന്തര്‍സംസ്ഥാന വാഹനമോഷണ സംഘം അറസ്റ്റില്‍; കണ്ടെയ്നര്‍ ലോറിയും...
14 March 2025 2:35 PM GMTഇന്ത്യന്‍ സ്ത്രീകള്‍ വ്യാജപീഡന ആരോപണം ഉന്നയിക്കില്ലെന്ന ധാരണ...
14 March 2025 1:39 PM GMTപന്ത്രണ്ടുകാരിയെ പീഡിപ്പിച്ച യുവതി അറസ്റ്റില്‍; മുമ്പും പോക്സോ...
14 March 2025 11:43 AM GMTഹോസ്റ്റലില്‍ നിന്നു കഞ്ചാവ് കണ്ടെടുത്ത സംഭവം; സമഗ്രാന്വേഷണത്തിന്...
14 March 2025 11:10 AM GMT