- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ലൗ ജിഹാദ്' ബില്‍: വിവാഹം നടത്തുന്ന പുരോഹിതനെയും പ്രതിയാക്കാനുള്ള നിയമവുമായി മധ്യപ്രദേശ്
'ധര്‍മ്മ സ്വാത്രന്ത്രതാ ബില്‍' എന്നാണ് നിയമത്തിന്റെ പേര്. ഇതുപ്രകാരം വിവാഹത്തിനായി സ്വമേധയാ പരിവര്‍ത്തനം ചെയ്യുന്നതിന്, ഒരു മാസം മുമ്പുതന്നെ കലക്ടര്‍ക്ക് അപേക്ഷിക്കേണ്ടത് നിര്‍ബന്ധമാണെന്ന് മന്ത്രി പറഞ്ഞു.

ഭോപ്പാല്‍: 'ലവ് ജിഹാദ്' ആരോപണങ്ങളുടെ പേരില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തയ്യാറാക്കുന്ന മതപരിവര്‍ത്തന നിരോധന നിയമത്തില്‍ വിവാഹം നടത്തിക്കൊടുക്കുന്ന പുരോഹിതനെയും ശിക്ഷിക്കാന്‍ വ്യവസ്ഥ. മതംമാറ്റി വിവാഹം കഴിക്കുന്നവര്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷയാണ് നിയമത്തില്‍ പറയുന്നത്. മധ്യപ്രദേശ് കരട് ബില്‍ തയ്യാറാക്കിയിട്ടുണ്ടെന്നും വിവാഹം നടത്തിക്കൊടുക്കുന്ന മതപുരോഹിതര്‍ 5 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും സംസ്ഥാന മന്ത്രി നരോട്ടം മിശ്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'ധര്‍മ്മ സ്വാത്രന്ത്രതാ ബില്‍' എന്നാണ് നിയമത്തിന്റെ പേര്. ഇതുപ്രകാരം വിവാഹത്തിനായി സ്വമേധയാ പരിവര്‍ത്തനം ചെയ്യുന്നതിന്, ഒരു മാസം മുമ്പുതന്നെ കലക്ടര്‍ക്ക് അപേക്ഷിക്കേണ്ടത് നിര്‍ബന്ധമാണെന്ന് മന്ത്രി പറഞ്ഞു. രക്ഷാധികാരികള്‍ക്ക് ഇത്തരം കേസുകളില്‍ പരാതിപ്പെടാമെന്നും അത്തരം വിവാഹങ്ങള്‍ക്ക് സൗകര്യമൊരുക്കുന്ന ആരെയും പ്രതിയായി കണക്കാക്കുകയും പിഴ ചുമത്തുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അത്തരം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും.
RELATED STORIES
സംഘപരിവാറിന്റെ സമ്മര്ദ്ദം താങ്ങാനായില്ല;എമ്പുരാനില് 17 കട്ട്,...
29 March 2025 11:22 AM GMTഎറണാകുളം പറവൂരില് നാലര വയസുകാരിയെ കാണാനില്ല
29 March 2025 10:45 AM GMTഅടങ്ങാത്ത ക്രൂരത; ഗസയില് ഓരോ 45 മിനിറ്റിലും ഇസ്രായേല് ഒരു കുട്ടിയെ...
29 March 2025 10:20 AM GMTവധശിക്ഷ നടപ്പാക്കാന് സാധ്യത?; സന്ദേശം ലഭിച്ചതായി നിമിഷപ്രിയ
29 March 2025 9:11 AM GMTസമരം അവസാനിപ്പിച്ച് അങ്കണവാടി ജീവനക്കാര്
29 March 2025 8:01 AM GMTബാര്ബര് ഷോപ്പിലെത്തിയ 11കാരനെ ബാര്ബര് പീഡിപ്പിച്ചു; പ്രതി...
29 March 2025 7:24 AM GMT