- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാചക വാതക ടാങ്കര്‍ മറിഞ്ഞ് വാതകം ചോര്‍ന്നു; സമീപവാസികളെ ഒഴിപ്പിച്ചു
അടുക്കത്തുവയലില്‍ വച്ചാണ് അപകടം. വാതകച്ചോര്‍ച്ച ഉണ്ടായതിനാല്‍ പാതയിലെ ഗതാഗതം നിരോധിച്ചു.
BY SRF16 Oct 2019 1:17 AM GMT
X
SRF16 Oct 2019 1:17 AM GMT
കാസര്‍കോട്: ദേശീയപാതയില്‍ മംഗലാപുരത്തു നിന്നു കാസര്‍കോട്ടേക്കു വന്ന പാചക വാതക ടാങ്കര്‍ മറിഞ്ഞു. അടുക്കത്തുവയലില്‍ വച്ചാണ് അപകടം. വാതകച്ചോര്‍ച്ച ഉണ്ടായതിനാല്‍ പാതയിലെ ഗതാഗതം നിരോധിച്ചു.
രാത്രി ഒരു മണിയോടെയാണ് ടാങ്കര്‍ മറിഞ്ഞത്. അപകട സാധ്യതയുള്ളതിനാല്‍ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള വീട്ടുകാരെ ഒഴിപ്പിച്ചിരുന്നു. മേഖലയിലെ വൈദ്യുതിബന്ധവും വിച്ഛേദിച്ചിട്ടുണ്ട്. അഗ്‌നി ശമന സേനാ ടാങ്കര്‍ തണുപ്പിക്കാന്‍ ശ്രമം തുടങ്ങി. ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗാതവും താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
Next Story
RELATED STORIES
കൊച്ചിയില്‍നിന്നു കാണാതായ വിദ്യാര്‍ഥിയെ തൊടുപുഴയില്‍ കണ്ടെത്തി
28 May 2025 3:01 AM GMTനോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച്...
28 May 2025 2:48 AM GMTഗസയിലെ ആക്രമണം അംഗീകരിക്കാനാവില്ല; ഇസ്രായേലിനെതിരേ നടപടികളുണ്ടാവും:...
28 May 2025 2:27 AM GMTഹര്‍ത്താല്‍ കേസില്‍ വിഎച്ച്പി നേതാവിനെ അറസ്റ്റ് ചെയ്തു
28 May 2025 2:04 AM GMTഎസ്ഒജി രഹസ്യം ചോര്‍ത്തിയെന്ന ആരോപണം; കമാന്‍ഡോകളെ തിരിച്ചെടുത്തതില്‍...
28 May 2025 1:51 AM GMTഅതിതീവ്രമഴ മൂന്നു ദിവസം കൂടി; ഇന്ന് 3 ജില്ലകളില്‍ അവധി
28 May 2025 1:18 AM GMT