- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എല്‍പിജി ടാങ്കര്‍ കുഴിയിലേക്ക് ചെരിഞ്ഞു
BY ANB21 April 2025 1:09 AM GMT

X
ANB21 April 2025 1:09 AM GMT
കൊല്ലം: ചാത്തന്നൂര്‍ തിരുമുക്ക് ജങ്ഷനിലെ കുടിവെള്ള പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനുള്ള കുഴിയിലേക്ക് എല്‍പിജി ബുള്ളറ്റ് ടാങ്ക് ചെരിഞ്ഞു. മംഗളൂരുവില്‍നിന്ന് പാരിപ്പള്ളി ഐഒസി പ്ലാന്റിലേക്ക് എല്‍പിജിയുമായി പോകുകയായിരുന്നു ലോറി. ജങ്ഷനില്‍വെച്ച് എതിരെ വന്ന ലോറിക്ക് സൈഡ് കൊടുക്കവെയാണ് കുഴിയിലേക്ക് ചെരിഞ്ഞത്. ഇന്ന് പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം. ദേശീയ പാതയുടെ നിര്‍മാണ പ്രവര്‍ത്തങ്ങളുടെ ഭാഗമായി ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള കുഴിയിലേക്കാണ് ചെരിഞ്ഞത്.18 ടണ്‍ ഗ്യാസ് ആണ് വാഹനത്തിലുള്ളത്. ക്രെയിന്‍ ഉപയോഗിച്ച് വാഹനം ഉയര്‍ത്താനുള്ള നീക്കം നടക്കുന്നു. സംഭവസമയത്ത് വാഹനത്തിന്റെ െ്രെഡവറായ രാജസ്ഥാന്‍ സ്വദേശി വിക്രം സിങ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.
Next Story
RELATED STORIES
സംഭലിലെ ആസാദ് ജന്നത്ത് നിഷ സ്കൂള്‍ പൊളിക്കുന്നത് തടഞ്ഞു
19 Jun 2025 6:35 AM GMTഇസ്രായേലിന്റെ ഹെര്‍മിസ് ഡ്രോണ്‍ വീഴ്ത്തി
19 Jun 2025 6:25 AM GMT2026 ലോകകപ്പ് യോഗ്യത; രണ്ട് സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത് ആറ്...
19 Jun 2025 6:11 AM GMTഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേലിന് കനത്ത നാശം
19 Jun 2025 6:00 AM GMTക്ലബ്ബ് ലോകകപ്പ് ; റയല്‍ മാഡ്രിഡിനെ സമനിലയില്‍ പൂട്ടി അല്‍ ഹിലാല്‍
19 Jun 2025 5:46 AM GMTഇസ്രായേലിലെ ആശുപത്രിയില്‍ മിസൈല്‍ വീണു (video)
19 Jun 2025 5:35 AM GMT