- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പഹല്‍ഗാം ആക്രമണം:കോണ്‍ഗ്രസിന്റെ മുസ്ലിം എംഎല്‍എയെ കൊല്ലുമെന്ന് ബിജെപി നേതാവ്

ഭോപ്പാല്‍: മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ആരിഫ് മസൂദിനെ കൊല്ലുമെന്ന് ബിജെപി നേതാവ് കൃഷ്ണ ഘാഗ്ഡെ. കഴിഞ്ഞ ദിവസം നടന്ന ഒരു പൊതുപരിപാടിയിലാണ് ബിജെപി നേതാവ് ഇക്കാര്യം പ്രഖ്യാപിച്ചത്.
''ഇത് പാകിസ്താനെക്കുറിച്ചല്ല. ഈ പ്രസംഗം കേട്ട് പാകിസ്താനി ഏജന്റുമാര്‍ ഈ കവലയില്‍ തന്നെ നില്‍ക്കുന്നുണ്ട്. ഞാന്‍ അവരോട് പറയാന്‍ ആഗ്രഹിക്കുന്നു, ഇപ്പോള്‍ ഭോപ്പാലില്‍ ഒരു കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുക. ആരിഫ് മസൂദ് എന്ന കള്ളനെയും നമ്മുടെ മതത്തെ എതിര്‍ക്കുന്ന അവന്റെ അനുയായികളെയും ഞങ്ങള്‍ വെറുതെ വിടില്ല... ഞങ്ങള്‍ അവരെ ഇവിടെ തന്നെ നേരിടും''-കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വലംകൈ കൂടെയായ കൃഷ്ണ ഘാഗ്ഡെ പറഞ്ഞു. നേരത്തെ, സച്ചിന് രഘുവംശി എന്നയാളില്‍ നിന്ന് മസൂദിന് വധഭീഷണി ലഭിച്ചിരുന്നു. രഘുവംശി മുതിര്‍ന്ന ബിജെപി നേതാവിനൊപ്പം നില്ക്കുന്ന ഫോട്ടോയും അതിനൊപ്പം പുറത്തുവന്നു.
RELATED STORIES
മുണ്ടക്കൈ-ചുരല്‍മല ദുരന്തം: ആറ് ഭവനങ്ങളുടെ താക്കോല്‍ ദാനം നാളെ
3 Jun 2025 12:55 PM GMTസിറിയയിലെ 3,500 വിദേശ 'സൈനികരെ' സൈന്യത്തില്‍ ചേര്‍ക്കും; അനുമതി നല്കി ...
3 Jun 2025 12:47 PM GMTകടലുണ്ടി പുഴയില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
3 Jun 2025 11:53 AM GMTകസ്റ്റഡിയില്‍ എടുത്തയാള്‍ തൂങ്ങിമരിച്ച സംഭവം: സിഐയെ സസ്പെന്‍ഡ് ചെയ്തു
3 Jun 2025 11:48 AM GMTപഠിക്കാന്‍ കുട്ടികളില്ലെന്ന് കാരണം; പേരാമ്പ്ര വെല്‍ഫെയര്‍ സ്കൂളിന്...
3 Jun 2025 11:41 AM GMTഅങ്കണവാടിക്കാര്‍ക്ക് ഇനി ബിരിയാണി; മുട്ടയും പാലും മൂന്നുദിവസം
3 Jun 2025 11:33 AM GMT