- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മധ്യപ്രദേശ്: ചീറ്റപ്പുലികളെ വനത്തില്‍ തുറന്നുവിട്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം
BY BRJ17 Sep 2022 10:24 AM GMT

X
BRJ17 Sep 2022 10:24 AM GMT
ന്യൂഡല്‍ഹി: ജന്മദിനം ആഘോഷിക്കാന്‍ മനുഷ്യര്‍ പല വഴി കണ്ടെത്തും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷം 8 ചീറ്റപ്പുലികളെ റിസര്‍വ് നവനത്തില് തുറന്നുവിട്ടായിരുന്നു. തുറന്നുവിട്ട പുലികളുടെ ചിത്രങ്ങളും പ്രധാനമന്ത്രി പകര്‍ത്തി. പ്രധാനമന്ത്രിയുടെ 72ാം ജന്മദിനാഘോഷമാണ് ഇന്ന് നടന്നത്.
ഏഴ് ദശകങ്ങള്‍ക്കുശേഷമാണ് ഇന്ത്യയിലെ വനത്തില്‍ ചീറ്റപ്പുലികള്‍ എത്തുന്നത്. മധ്യപ്രദേശിലെ കൂനൊ ദേശീയ പാര്‍ക്കിലായിരുന്നു പ്രധാനമന്ത്രി ചീറ്റകളെ തുറന്നുവിട്ടത്. 1952 മുതല്‍ ഇന്ത്യന്‍ വനത്തില്‍ ചീറ്റപ്പുലികളില്ല.
ആഫ്രിക്കയിലെ നമീബിയയില്‍നിന്ന് 8 ചീറ്റപ്പുലികളെയാണ് ഇന്ത്യയിലെത്തിച്ചത്. ബോയിങ് 747 വിമാനത്തിലായിരുന്നു ഇവയുടെ യാത്ര.
Next Story
RELATED STORIES
സുഹാസ് ഷെട്ടിയുടെ മരണം; അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറി
8 Jun 2025 6:44 PM GMTജൂണ്‍ 25 മുതല്‍ 29 വരെ; യുജിസി നെറ്റ് പരീഷാ ഷെഡ്യൂള്‍ പുറത്തിറക്കി
8 Jun 2025 1:49 PM GMTഹൈദരാബാദില്‍ ആസ്ത്മാ രോഗികള്‍ക്ക് മത്സ്യപ്രസാദ വിതരണം നടത്തി (വീഡിയോ)
8 Jun 2025 12:43 PM GMTഡൽഹിയിലെ ബലാൽസംഗക്കൊല; പ്രതികളെ പിടി കൂടാനാവാതെ പോലിസ്; സ്ഥലത്ത്...
8 Jun 2025 11:23 AM GMTരാജ്യത്ത് വിധവകൾ നേരിടുന്നത് ദുരാചാരങ്ങൾ; സ്ത്രീകൾക്ക് അന്തസ്സോടെ...
8 Jun 2025 9:56 AM GMTആർസിബി വിജയാഘോഷം; മരിച്ചവരുടെ ബന്ധുക്കൾക്കുള്ള നഷ്ടപരിഹാരം...
8 Jun 2025 7:09 AM GMT