- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബലാല്‍സംഗക്കേസ് പ്രതിയുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി വനിതാ പോലിസുകാര്‍ (വീഡിയോ)

ഭോപാല്‍: ബലാല്‍സംഗ കേസ് പ്രതിയുടെ വീട് വനിതാ പോലിസുകാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി. മധ്യപ്രദേശിലെ ദാമോയിലാണ് സംഭവം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതികളില്‍ ഒരാളുടെ വീടാണ് ജെസിബിയുമായെത്തി വനിതാ പോലിസുകാര്‍ പൊളിച്ചത്. കേസില്‍ മൂന്ന് പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഒളിവിലായിരുന്ന നാലാം പ്രതി കൗശല്‍ കിശോര്‍ ചൗബേയെ ആണ് അവസാനം പിടികൂടിയത്.
Video: Madhya Pradesh Women Cops Bulldoze Home Of Rape-Accused https://t.co/yYXAdfxJO6 pic.twitter.com/JrKgf28pge
— NDTV (@ndtv) March 10, 2023
അനധികൃതമായി കൈയേറിയ ഭൂമിയിലാണ് ഇയാള്‍ വീട് നിര്‍മിച്ചിരുന്നതെന്ന് പോലിസ് പറയുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വീട് തകര്‍ത്തത്. അതിക്രൂര കുറ്റകൃത്യമാണ് പ്രതികള്‍ ചെയ്തതെന്നും വനിതാ പോലിസുകാര്‍ ചെയ്തത് നല്ല കാര്യമാണെന്നും അന്വേഷണസംഘത്തെ നയിക്കുന്ന റാണെ പോലിസ് സ്‌റ്റേഷന്‍ ഓഫിസര്‍ പ്രഷിത കുര്‍മി പറഞ്ഞു. ഇത്തരം ക്രൂരതകള്‍ ചെയ്യുന്നവര്‍ക്കെതിരേ ഇത്തരം ശിക്ഷാനടപടികള്‍ ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
RELATED STORIES
റോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കാന്‍ ശ്രമിച്ചു; ലോറിയിടിച്ച് ബൈക്ക്...
29 Jun 2025 5:38 PM GMTനവജാതശിശുക്കളുടെ കൊലപാതകം: കുറ്റംസമ്മതിച്ച് പ്രതികള്‍; ഒടുവില്‍...
29 Jun 2025 5:18 PM GMTഅഷ്റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവം: നിഷ്പക്ഷ അന്വേഷണം...
29 Jun 2025 3:28 PM GMTഗസയില്‍ ഇസ്രായേലി സൈനികന് കൊല്ലപ്പെട്ടു; ''ഗുരുതര സുരക്ഷാ...
29 Jun 2025 3:08 PM GMTപോലിസിന് മാത്രം ബലാല്‍സംഗം തടയാനാവില്ലെന്ന് മധ്യപ്രദേശ് ഡിജിപി; ''...
29 Jun 2025 2:53 PM GMTലൗഡ് സ്പീക്കര്‍ നിയന്ത്രണം: ബാങ്ക് വിളിക്ക് ആപ്പുമായി മുംബൈയിലെ...
29 Jun 2025 2:42 PM GMT