- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിരിയാണിയിൽ പുഴുവിനെ കണ്ടതായി പരാതി; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്റീൻ അടച്ചുപൂട്ടി
BY SLV22 Jun 2024 11:27 AM GMT

X
SLV22 Jun 2024 11:27 AM GMT
കോട്ടയം: കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി കാന്റീനിലെ ഭക്ഷണത്തില്‍ പുഴുവിനെ ലഭിച്ചതായി പരാതി. ശനിയാഴ്ച കാന്റീനില്‍ നിന്ന് വാങ്ങിയ ബിരിയാണിയിലാണ് പുഴുവിനെ കണ്ടെത്തിയത്. കാന്റീന്‍ വളരെ മോശം രീതിയിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും സൂപ്രണ്ടിന് രേഖാമൂലം പരാതി നല്‍കിയാതായും ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവ് പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന മുറിയോട് ചേര്‍ന്നാണ് കാന്റീന്‍ പ്രവര്‍ത്തിക്കുന്നത്. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെയായിരുന്നു പ്രവര്‍ത്തനമെന്നും കാന്റീന്‍ അടച്ചു പൂട്ടിയതായും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.
Next Story
RELATED STORIES
മംഗളൂരു പ്രദേശത്തെ വര്‍ഗീയ സംഘര്‍ഷങ്ങള്‍; ജില്ലയുടെ ചുമതലയില്‍ നിന്നും ...
29 May 2025 3:24 PM GMT''പ്രതി മുഗള്‍ ഭരണം പുനസ്ഥാപിക്കാന്‍ ശ്രമിച്ചു''; അഭിഭാഷകന്റെ...
29 May 2025 2:43 PM GMTകപ്പലപകടം മല്‍സ്യത്തൊഴിലാളികളെ ബാധിച്ചു; 1000 രൂപയും ആറ് കിലോ അരിയും...
29 May 2025 2:24 PM GMTദലിത് വിവാഹചടങ്ങിനെ ആക്രമിച്ച 35 പേര് കുറ്റക്കാര്‍
29 May 2025 2:18 PM GMTഇടുക്കിയില്‍ നിര്‍ത്തിയിട്ട ലോറിക്കുമുകളില്‍ മരംവീണ് ഒരാള്‍ മരിച്ചു;...
29 May 2025 2:15 PM GMTഅതിശക്തമായ മഴ; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
29 May 2025 2:09 PM GMT