- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഹാരാഷ്ട്ര മുഖ്യമന്ത്രി ആരെന്ന തീരുമാനം ഉടന്‍: ഏകനാഥ് ഷിന്‍ഡെ
സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണത്തിന് താന്‍ തടസ്സമാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷായും എടുക്കുന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമെന്നും ഷിന്‍ഡെ പറഞ്ഞു
മുംബൈ: അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രിയെ സംബന്ധിച്ച് ഒന്നോ രണ്ടോ ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് ഏകനാഥ് ഷിന്‍ഡെ. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണത്തിന് താന്‍ തടസ്സമാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷായും എടുക്കുന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമെന്നും ഷിന്‍ഡെ പറഞ്ഞു.
''ഞങ്ങള്‍ എല്ലാവരും സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. സഖ്യകക്ഷികള്‍ക്കിടയില്‍ നല്ല ഏകോപനമുണ്ട്, ഞങ്ങള്‍ എല്ലാവരും വളരെ പോസിറ്റീവാണ്, ജനങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ വ്യക്തമായ ജനവിധി ഞങ്ങള്‍ മാനിക്കും. ഞങ്ങള്‍ ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കും,യോഗം നല്ലതും പോസിറ്റീവുമായിരുന്നു. ഇത് ആദ്യ കൂടിക്കാഴ്ചയായിരുന്നു. മുംബൈയില്‍ മഹായുതിയുടെ മറ്റൊരു മീറ്റിങ് ഉണ്ടാകും'' ഷിന്‍ഡെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.മഹാരാഷ്ട്രയിലെ ജനങ്ങള്‍ തങ്ങളെ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുത്തുവെന്നും, സ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ ഓടുന്നതിനു പകരം ജനവിധിയെ മാനിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും ഷിന്‍ഡെ പറഞ്ഞു.
RELATED STORIES
സ്കൂള്‍ കലോല്‍സവവുമായി സഹകരിക്കില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍
4 Jan 2025 3:00 AM GMTഫലസ്തീന് പിന്തുണ നല്കാന് 7,000 പേര്‍ക്ക് സൈനികപരിശീലനം നല്കി...
4 Jan 2025 2:47 AM GMTസംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും
4 Jan 2025 2:24 AM GMTശബരിമല തീര്‍ത്ഥാടകര്‍ വാവര് പള്ളി സന്ദര്‍ശിക്കരുതെന്ന് ബിജെപി എംഎല്‍എ
4 Jan 2025 2:18 AM GMTകെ കെ ശൈലജയ്ക്കെതിരേ അപകീര്‍ത്തികരമായ പോസ്റ്റ്: ഒരാള്‍ അറസ്റ്റില്‍
4 Jan 2025 2:08 AM GMTറോഡ് നിര്‍മാണത്തിലെ അഴിമതി റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്റെ...
4 Jan 2025 1:55 AM GMT