- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പള്ളിച്ചുമരിൽ 'ജയ് ശ്രീറാം' എഴുതി; മഹാരാഷ്ട്രയിൽ സംഘർഷാവസ്ഥ
BY SLV26 March 2024 10:18 AM GMT
X
SLV26 March 2024 10:18 AM GMT
മുംബൈ: മുസ്‌ലിം പള്ളിയുടെ ചുമരില്‍ ഹോളി നിറം ഉപയോഗിച്ച് 'ജയ് ശ്രീറാം' എന്നെഴുതിയതിനെതിരെ പ്രതിഷേധം കനക്കുന്നു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ മജല്‍ഗാവ് മര്‍കസി മസ്ജിദിന്റെ മതിലിലാണ് അജ്ഞാതര്‍ 'ജയ് ശ്രീറാം' എഴുതിയത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ഹോളി ആഘോഷത്തിനിടെ ഉണ്ടായ സംഭവം പ്രദേശത്ത് സംഘര്‍ഷാവസ്ഥക്ക് ഇടയാക്കി. ഇതോടെ പോലിസ് സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്തു. അക്രമികളെ 24 മണിക്കൂറിനുള്ളില്‍ പിടികൂടുമെന്നും കര്‍ശന നടപടിയെടുക്കുമെന്നും പ്രതിഷേധകാര്‍ക്ക് പോലിസ് ഉറപ്പ് നല്‍കി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പള്ളിക്ക് ചുറ്റും സുരക്ഷ ശക്തമാക്കി.
Next Story
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
21 Nov 2024 8:37 AM GMTഎറണാകുളത്ത് രോഗിയുമായി പോയ ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍...
14 Nov 2024 3:34 PM GMTവാഴക്കാലയില്‍ ഇന്റര്‍നാഷനല്‍ ജിമ്മില്‍ തീപിടിത്തം
13 Nov 2024 8:14 AM GMTവഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല...
12 Nov 2024 11:16 AM GMTവഖഫ്, മദ്റസ സംരക്ഷണം : എസ്ഡിപിഐ പറവൂരില്‍ ചര്‍ച്ചാ സംഗമം...
12 Nov 2024 5:28 AM GMT