- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീരില്‍ കൊല്ലപ്പെട്ട സൈനികരില്‍ മലയാളിയും
BY NAKN11 Oct 2021 2:24 PM GMT
X
NAKN11 Oct 2021 2:24 PM GMT
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരില്‍ മലയാളിയും. കൊല്ലം ഒടനാവട്ടം സ്വദേശി വൈശാഖ് (23) ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട 5 സൈനികരില്‍ മറ്റ് മൂന്ന് പേര്‍ പഞ്ചാബ് സ്വദേശികളും ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്.
പൂഞ്ച് ജില്ലയിലെ സുരന്‍കോട്ടില്‍ ഭീകരവിരുദ്ധ ഓപ്പറേഷന് എത്തിയപ്പോഴാണ് സുരക്ഷാ സേനയിലെ അഞ്ച് സൈനികര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.ഇന്ന് രാവിലെയാണ് മേഖലയില്‍ സുരക്ഷാസേന തിരച്ചില്‍ ആരംഭിച്ചത്. ചാമ്രര്‍ വനമേഖലയില്‍ വച്ചാണ് സായുധര്‍ സുരക്ഷാ സേനക്ക് നേരെ വെടിവെപ്പ് നടത്തിയത്. പ്രദേശത്ത് ഇപ്പോഴും ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.
Next Story
RELATED STORIES
''യുപിയില്‍ ദിവസവും 50,000 പശുക്കള്‍ കശാപ്പ് ചെയ്യപ്പെടുന്നു;...
5 Jan 2025 2:30 AM GMTവിറ്റു പോവാത്ത ക്രിസ്മസ് ട്രീകള്‍ മൃഗശാലകള്‍ക്ക് നല്കി കമ്പനികള്‍
5 Jan 2025 2:10 AM GMTയുഎസ് നിര്‍മിത മിസൈലുകള്‍ കൊണ്ട് ആക്രമണം; കനത്ത...
5 Jan 2025 1:43 AM GMTനാലരക്കോടിയുടെ കഞ്ചാവുമായി മലയാളികള്‍ പിടിയില്‍
5 Jan 2025 1:23 AM GMTകൊല്ലത്ത് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടുമരണം
5 Jan 2025 1:08 AM GMTകാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
5 Jan 2025 12:58 AM GMT