Latest News

പ്രവാസി മലയാളി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു
X

സൗദിയി: പ്രവാസി മലയാളി സൗദിയില്‍ മരിച്ചു. മലപ്പുറം സ്വദേശിയാണ് ജിസാനിനടുത്ത് അബു അരീഷില്‍ നിര്യാതനായത്. വെളിമുക്ക് ആലുങ്ങല്‍ സ്വദേശി ഇല്ലിക്കല്‍ അബ്ദുല്‍ നസീര്‍ (52) ആണ് മരിച്ചത്.

ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം. അബു അരീഷില്‍ ബഖാലയില്‍ രണ്ട് വര്‍ഷത്തോളമായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. നേരത്തെ ആര്‍ദ്ദ, ത്വാഇഫ് എന്നിവിടങ്ങളിലും ജോലിചെയ്തിരുന്നു. പിതാവ്: മുഹമ്മദ് കുട്ടി. മാതാവ്: ഖദീജ. ഭാര്യ: സുനീറ. മക്കള്‍: സുഹാദ്, ഫസ് ലുല്‍ ഫാരിസ, അസ് ലഹ

Next Story

RELATED STORIES

Share it