- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു
BY SLV30 May 2024 2:17 PM GMT

X
SLV30 May 2024 2:17 PM GMT
മണ്ണഞ്ചേരി (ആലപ്പുഴ): ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. വടക്കനാര്യാട് രണ്ടുകണ്ടത്തില്‍ ബി സനല്‍കുമാറിന്റെ മകന് സൂര്യഭാസ്കര് (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ബെംഗളൂരു സില്‍ക്ക് ബോര്‍ഡ് ഫ്ലൈഓവറിലായിരുന്നു അപകടം.
സുഹൃത്തിന്റെ ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിക്കവേ പെട്ടെന്ന് വാഹനം നിര്‍ത്തിയപ്പോള്‍ തെറിച്ച് റോഡിന്റെ വശത്തെ തൂണില്‍ തല ഇടിക്കുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ബെംഗളൂരു എലൈറ്റ് ഗ്രൂപ്പ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മാതാവ്: സിമി. സഹോദരി: സൂര്യലക്ഷ്മി.
Next Story
RELATED STORIES
മാംസം പച്ചയ്ക്ക് തിന്നുന്ന ഈച്ചകള്‍ പെരുകുന്നു; ബീഫ് വ്യവസായത്തെ...
4 July 2025 5:54 AM GMTകോട്ടയം മെഡിക്കൽ കോളജ് അപകടം; നേരത്തെ തിരച്ചിൽ നടത്താത്തത് ബിന്ദു...
4 July 2025 5:45 AM GMTഉത്തരാഖണ്ഡില്‍ അഞ്ച് ദര്‍ഗകള്‍ കൂടി പൊളിച്ചു(വീഡിയോ)
4 July 2025 5:19 AM GMTമുഹര്‍റം ആഘോഷത്തില്‍ ഫലസ്തീന് പതാക വീശിയതിന് കേസ് (വീഡിയോ)
4 July 2025 5:07 AM GMTകന്‍വാര്‍ യാത്ര; ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് മതം പരിശോധിച്ച്...
4 July 2025 4:39 AM GMT''ഗസയില്‍ യാസറിന്റെ സംഘം പരാജയപ്പെട്ടു'': പുതിയ സംഘങ്ങള്‍ക്ക്...
4 July 2025 4:26 AM GMT